14606 | The Cyber Hymnal#14607 | 14608 |
Text: | ക്രൂശുയർത്തിൻ തൻ സ്നേ-ഹം ഘോഷിപ്പാൻ |
Alterer: | Michael R. Newbolt |
Author: | George W. Kitchin |
Translator: | Simon Zachariah |
Tune: | CRUCIFER |
Composer: | Sydney Hugo Nicholson |
Media: | MIDI file |
1 ക്രൂശുയർത്തിൻ തൻ സ്നേ-ഹം ഘോഷിപ്പാൻ
ഭൂലോകം വാ-ഴ്ത്തട്ടേ തൻ പൊൻ നാമം
ചരണങ്ങൾ:
ദൈവ ജന-ത്തെ മുൻ നയിക്കുവാനായ്
മുന്നേ പോകും ക്രൂശതിൻ കൊടി
2 വീണ്ടും ജനിച്ച ക്രൂശതിന്റെ ഭ്രുത്യർ
നെറ്റിയിലേന്തും ക്രൂശതിൻ മുദ്ര [ചരണങ്ങൾ]
3 വാഗ്ദത്തം പോലെ തന്നോടടുപ്പിപ്പാൻ
അന്നു നാഥൻ ക്രൂശതിലേറി [ചരണങ്ങൾ]
4 ജയത്തിൻ ഗാനം എന്നും മുഴക്കീടാം
ക്രൂശിൻ ജയം സ്തോത്രമായെന്നും. [ചരണങ്ങൾ]
Text Information | |
---|---|
First Line: | ക്രൂശുയർത്തിൻ തൻ സ്നേ-ഹം ഘോഷിപ്പാൻ |
Title: | ക്രൂശുയർത്തിൻ തൻ സ്നേ-ഹം ഘോഷിപ്പാൻ |
English Title: | Led on the way by this triumant sign |
Author: | George W. Kitchin |
Alterer: | Michael R. Newbolt |
Translator: | Simon Zachariah |
Refrain First Line: | ദൈവ ജന-ത്തെ മുൻ നയിക്കുവാനായ് |
Meter: | 10 10 refrain |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | CRUCIFER |
Composer: | Sydney Hugo Nicholson (1916) |
Meter: | 10 10 refrain |
Key: | C Major |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | |
MIDI file: | MIDI |
Noteworthy Composer score: | Noteworthy Composer Score |