യേശുവി-ലും തൻ വാക്കിലും

Representative Text

1 യേശുവി-ലും തൻ വാക്കിലും
ആശ്രയി-പ്പതു മോദം
യഹോവ അ-രുളിചെയ്യും
മാറ്റമി-ല്ലാ വാഗ്ദത്തം!

പല്ലവി:
നല്ലാശ്വാസം യേശു തന്നിൽ
എത്ര നാ-ൾ രുചിച്ചു ഞാൻ
യേശു എന്നും എ-ന്റെ സ്വന്തം
ഏറ്റം മോ-ദം തൻ കൃപ

2 നല്ലാശ്വാ-സം യേശു തന്നിൽ
ശുദ്ധി നൽ-കും തൻ രക്തം
വിശ്വാസാൽ നീ മുങ്ങി തീർന്നാൽ
സൗഖ്യം, ശു-ദ്ധി പ്രാപിക്കും [പല്ലവി]

3 യേശുവിൽ നാം ആശ്രയിച്ചാൽ
പാപം, സ്വാ-ർത്ഥം നീങ്ങിടും
സൗജന്യ-മായ് സ്വീകരിക്കാം
ജീവൻ ശാ-ന്തി സന്തോഷം [പല്ലവി]

4 നിന്നിലെ ആശ്ര-യം ഭാഗ്യം
രക്ഷകാ എൻ സ്നേഹിതാ
പാർക്കുമെന്നും നീയെൻ കൂടെ
ഇന്നും എ-ന്നും എന്നേക്കും [പല്ലവി]

Source: The Cyber Hymnal #14944

Author: Louisa M. R. Stead

(no biographical information available about Louisa M. R. Stead.) Go to person page >

Text Information

First Line: യേശുവി-ലും തൻ വാക്കിലും (Yēśuvi-luṁ tan vākkiluṁ)
Title: യേശുവി-ലും തൻ വാക്കിലും
Author: Louisa M. R. Stead (1882)
Language: English
Refrain First Line: നല്ലാശ്വാസം യേശു തന്നിൽ
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14944

Suggestions or corrections? Contact usAdvertisements


It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or subscribing to eliminate ads entirely and help support Hymnary.org.