വിൺ ദൂതർ വാഴും

വിൺ ദൂതർ വാഴും സ്വർഗ്ഗമെന്റെ (Viṇ dūtar vāḻuṁ svarggamenṟe)

Translator: Simon Zachariah; Author: Lewis Hartsough (1858)
Tune: [I love to think of the heavenly land]
Published in 1 hymnal

Audio files: MIDI

Representative Text

1 വിൺ ദൂതർ വാഴും സ്വർഗ്ഗമെന്റെ,
ചിന്തയാണെന്നും.
ഭയ മദ്ധ്വാ-നം തീരെ മാറി,
ചേരും മിത്രങ്ങൾ!

പല്ലവി:
വേർപി-രിവില്ല,
വേർപി-രിവില്ല,
വേർപി-രിവില്ല,
പിരി-യു-കില്ലങ്ങു!

2 എൻ രക്ഷിതാ-വു വാഴു-മങ്ങു,
സ്വർഗ്ഗ നാടതിൽ.
രക്ഷ, ജയത്തിന്റെ ഇമ്പ ഗാനം,
കേൾക്കും നിത്യമായ്. [പല്ലവി]

3 നൽ ശു-ദ്ധർ പാർക്കും നിത്യ ഗേഹം,
ഇമ്പ വാഞ്ചയാം.
പനയോ-ല, അങ്കികൾ, പൊൻ കിരീടം,
എന്നും ആനന്ദം! [പല്ലവി]

4 വാ-ഗ്ദത്ത സ്വർഗ്ഗമാം ദേ-ശമെന്റെ,
ഇമ്പ വാഞ്ചയാം.
രക്ഷി-ക്കപ്പെട്ട എ-ന്നാത്മാവു,
വാണീടും എന്നും! [പല്ലവി]

Source: The Cyber Hymnal #14990

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Author: Lewis Hartsough

Hartsough, Lewis, was born at Ithaca, New York, Aug. 31, 1823. Of his hymns the following are in common use:—- 1. I hear Thy welcome voice. The Divine Invitation. 2. In the rifted Rock I'm resting. Safety in Jesus. 3. Lead me to the Rock that's higher. Safety in Jesus. 4. O who'll stand up for Jesus? All for Jesus Nos. 1-3 are in I. D. Sankey's Sacred Songs & Solos, 1878 (1 and 3 with music by Hartsough). --John Julian, Dictionary of Hymnology, Appendix, Part II (1907)… Go to person page >

Text Information

First Line: വിൺ ദൂതർ വാഴും സ്വർഗ്ഗമെന്റെ (Viṇ dūtar vāḻuṁ svarggamenṟe)
Title: വിൺ ദൂതർ വാഴും
English Title: I love to think of the heavenly land
Author: Lewis Hartsough (1858)
Translator: Simon Zachariah
Language: Malayalam
Refrain First Line: വേർപി-രിവില്ല
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14990

Suggestions or corrections? Contact us