തൻ ചിറകിൻ നിഴലിൽ

തൻ ചിറകിൻ നിഴലിൽ വിശ്രമം ഏ-റെ (Tan ciṟakin niḻalil viśramaṁ ē-ṟe)

Translator: Simon Zachariah; Author: J. B. Atchinson (1882)
Tune: [In the shadow of His wings] (Excell)
Published in 1 hymnal

Audio files: MIDI

Representative Text

1 തൻ ചിറകിൻ നിഴലിൽ വിശ്രമം ഏ-റെ
ഭാരം പ്രയാസങ്ങളിലും മിത്രങ്ങളിൻ പോരിൽ മുറ്റും
തൻ ചിറകിൻ നിഴലിൽ വിശ്രമം ഏ-റെ
തൻ ചിറകിൻ നിഴലിൽ വിശ്രമം ഏ-റെ

പല്ലവി:
വിശ്രമം പൂർണ്ണം ശാന്തിയും പൂർണ്ണം
സന്തോഷം എ-ന്നും തൻ ചിറകിൻ നിഴലിൽ
വിശ്രമം പൂർണ്ണം ശാന്തിയും പൂർണ്ണം
സന്തോഷം എ-ന്നും തൻ ചിറകിൻ നിഴലിൽ

2 തൻ ചിറകിൻ നിഴലിൽ ശാ-ന്തി -പൂർണ്ണം
എല്ലാ ബുദ്ധിയെയും വെല്ലും അന്തം എശീടാത്ത ശാ-ന്തി
തൻ ചിറകിൻ നിഴലിൽ ശാ-ന്തി -പൂർണ്ണം
തൻ ചിറകിൻ നിഴലിൽ ശാ-ന്തി -പൂർണ്ണം [പല്ലവി]

3 തൻ ചിറകിൻ നിഴലിൽ സന്തോഷം എ-ന്നും
ആനന്ദം നിറയ്ക്കും നിന്നിൽ നൽ സുവിശേഷത്തെ ചൊല്ലാൻ
തൻ ചിറകിൻ നിഴലിൽ സന്തോഷം എ-ന്നും
തൻ ചിറകിൻ നിഴലിൽ സന്തോഷം-എ-ന്നും [പല്ലവി]

Source: The Cyber Hymnal #14640

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Author: J. B. Atchinson

Atchinson, Jonathan Bush, born at Wilson, New York, Feb. 17, 1840, and "licensed as a Methodist Preacher," Sept. 6, 1874. Of his hymns the following are the best known:— 1. Behold the stone is rolled away. [Easter.] This was Mr. Atchinson's first hymn. It appeared in the Sunday School Times, Dec. 1874. It is not in use in Great Britain. 2. Fully persuaded, Lord, I believe. [Faith.] Written in 1874 or 1875, and first published in Gospel Hymns, No. 1. It is given in I. D. Sankey's Sacred Songs & Solos, No. 149, with music by W. F. Sherwin. 3. I have read of a beautiful city. [Heaven.] Written about the same time as the former, and published in Gospel Hymns. It is given in I. D. Sankey's Sacred Songs & Solos, No. 4… Go to person page >

Text Information

First Line: തൻ ചിറകിൻ നിഴലിൽ വിശ്രമം ഏ-റെ (Tan ciṟakin niḻalil viśramaṁ ē-ṟe)
Title: തൻ ചിറകിൻ നിഴലിൽ
English Title: In the shadow of his wings
Author: J. B. Atchinson (1882)
Translator: Simon Zachariah
Language: Malayalam
Refrain First Line: വിശ്രമം പൂർണ്ണം ശാന്തിയും പൂർണ്ണം
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14640

Suggestions or corrections? Contact us