മിത്രം കണ്ടെൻ യേശുവിൽ

താഴ്‌വീതിപത്മം കണ്ടെൻ, അവനിൽ മാത്രമേ (Tāḻ‌vītipatmaṁ kaṇṭen, avanil mātramē)

Author: Charles W. Fry; Translator: Anonymous
Tune: SALVATIONIST (HAYS)
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 താഴ്‌വീതിപത്മം കണ്ടെൻ, അവനിൽ മാത്രമേ
ശുദ്ധി പൂർണ്ണ സുഖം നൽകാൻ താൻ പ്രാപ്തൻ
ദുഃ-ഖേ താനെന്നാശ്വാസം സങ്ക-ടത്തിൽ താങ്ങും
വ-ഹിക്കുമെൻ ചിന്താകുലം സർവ്വം.

പല്ലവി:
താഴ്‌വീഥി പത്മമവൻ പ്രശോ-ഭപെരുമീൻ
സഹസ്രം പേ-രിലെന്നാത്മ സുന്ദരൻ
ദുഃ-ഖേ താനെ-ന്നാശ്വാസം, സങ്ക-ടത്തിൽ താങ്ങും,
വ-ഹിക്കുമെൻ ചിന്താകുലം സർവ്വം
താഴ്‌-വീഥിപത്മം അവൻ, പ്രശോഭപെരുമീൻ
സഹസ്രം പേ-രിലെന്നാത്മ സുന്ദരൻ.

2 എൻ ദുഃഖം ഖേദം സർവ്വം, വഹിച്ചോൻ അവൻ താൻ
എൻ പ്രഭാവഗോപുരം പരീക്ഷയിൽ
എൻ ചിത്തബിംബം സർവ്വം, ത്യജിച്ചേൻ അവനായ്
തൻ ശക്തിയാൽ താ-നെന്നെ കാക്കു-ന്നിപ്പോൾ
പരീക്ഷിക്കട്ടെ സാത്താൻ, ത്യജിക്കട്ടെ ലോകം
ക-ർത്തൻ മൂലം ലാ-ക്കിങ്കലെത്തും ഞാൻ [പല്ലവി]

3 ഒ-രിക്കലും കൈവിടാ, ത്യജിക്കാ താനെന്നെ
ഞാൻ വിശ്വാസത്തി-ലവ-നിഷ്ടം ചെയ്‌താൽ,
അഗ്നിത്തൂൺ കാക്കുമെന്നെ പേടിക്കാ ഞാനൊന്നും
തീ-ർക്കും മന്നായാലെന്നാത്മ ക്ഷുത്തു താൻ
ഭാഗ്യേ ഞാൻ മുടി ചൂടി പ്രിയൻ മുഖം കാണും
മോദ നദിക-ളങ്ങോടു ന്നെന്നും- [പല്ലവി]

Source: The Cyber Hymnal #14889

Author: Charles W. Fry

Charles William Fry United Kingdom 1837-1882. Born at Alderbury, Wiltshire, England, he was a bricklayer by trade, and was ultimately a successful building contractor, but also, like his father, a versatile musician, playing the violin, cello, piano, cornet, and harmonium. He lead and orchestra and band at the Wesleyan chapel in Alderbury. A Methodist, he also helped the Christian Mission in Salisbury. When he witnessed the abuse heralded against the Salvation Army when they established their ministry in 1878, he offered to serve as bodyguard for the Salvation Army workers. The next day Fry and his three sons showed up with their weapons, consisting of two cornets, a trombone, and a small tuba, which they played, in between fighting o… Go to person page >

Translator: Anonymous

In some hymnals, the editors noted that a hymn's author is unknown to them, and so this artificial "person" entry is used to reflect that fact. Obviously, the hymns attributed to "Author Unknown" "Unknown" or "Anonymous" could have been written by many people over a span of many centuries. Go to person page >

Text Information

First Line: താഴ്‌വീതിപത്മം കണ്ടെൻ, അവനിൽ മാത്രമേ (Tāḻ‌vītipatmaṁ kaṇṭen, avanil mātramē)
Title: മിത്രം കണ്ടെൻ യേശുവിൽ
English Title: I have found a friend in Jesus
Author: Charles W. Fry
Translator: Anonymous
Language: Malayalam
Refrain First Line: താഴ്‌വീഥി പത്മമവൻ പ്രശോ-ഭപെരുമീൻ
Copyright: Public Domain

Media

The Cyber Hymnal #14889
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #14889

Suggestions or corrections? Contact us