മാനവരെ രക്ഷിച്ചിടുവാനായ്

മാനവരെ രക്ഷിച്ചിടുവാനായ് (Mānavare rakṣicciṭuvānāy)

Author: T. C. O'Kane; Translator: Anonymous
Tune: [Who, who are these beside the chilly wave]
Published in 1 hymnal

Audio files: MIDI

Representative Text

1 മാനവരെ രക്ഷിച്ചിടുവാനായ്
വാനത്തിൽ നിന്നിഹത്തിൽ വന്നു താൻ
ജീവനേകിയോരേശു
ഭൂവിൽ തിരികെ വരും

പല്ലവി:
വേഗമേശു രക്ഷകനാഗമിച്ചിടും
മേഘമതാം വാഹനേ- (2)

2 തൻ ശുദ്ധരെ ആകാശെകൂട്ടുവാൻ
യേശുവരുന്നു താമസം വിനാ
പാർത്തലത്തിൽ നിന്നഹോ
ചേർത്തീടും തൻ സന്നിധൗ [പല്ലവി]

3 നിങ്ങളുടെ അരകൾ കെട്ടിയും
ഭംഗിയോടെ ദീപം വിളങ്ങിയും
കർത്താവിൻ വരവിന്നായ്
കാത്തീടുവിൻ സർവ്വദാ [പല്ലവി]

4 കുഞ്ഞാടിന്റെ കല്ല്യാണം വന്നിതാ
കാന്ത അലംകൃതമനോഹരി
ക്ഷണിക്കപ്പെട്ടോരെല്ലാം
ധന്യരഹോ എന്നുമേ [പല്ലവി]



Source: The Cyber Hymnal #14885

Author: T. C. O'Kane

O'Kane, Tullius Clinton, an American writer, born March 10, 1830, is the author of "O sing of Jesus, Lamb of God" (Redemption); and "Who, who are these beside the chilly wave?" (Triumph in Death), in I. D. Sankey's Sacred Songs and Solos, 1878 and 1881. --John Julian, Dictionary of Hymnology, Appendix, Part II (1907)… Go to person page >

Translator: Anonymous

In some hymnals, the editors noted that a hymn's author is unknown to them, and so this artificial "person" entry is used to reflect that fact. Obviously, the hymns attributed to "Author Unknown" "Unknown" or "Anonymous" could have been written by many people over a span of many centuries. Go to person page >

Text Information

First Line: മാനവരെ രക്ഷിച്ചിടുവാനായ് (Mānavare rakṣicciṭuvānāy)
Title: മാനവരെ രക്ഷിച്ചിടുവാനായ്
English Title: Who, who are these beside the chilly wave
Author: T. C. O'Kane
Translator: Anonymous
Language: Malayalam
Refrain First Line: വേഗമേശു രക്ഷകനാഗമിച്ചിടും
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14885

Suggestions or corrections? Contact us