യേശു എൻ രക്ഷകൻ മാനുഷ്യനായ്

മൃത്യുവിൻ ദൂതൻ- നിന്നെ വിളിക്കിൽ (Mr̥tyuvin dūtan- ninne viḷikkil)

Translator: Anonymous; Author: Aldine S. Kieffer (1877)
Tune: [Should the Death Angel knock at thy chamber] (O'Kane)
Published in 1 hymnal

Audio files: MIDI

Representative Text

1 മൃത്യുവിൻ ദൂതൻ- നിന്നെ വിളിക്കിൽ,
രാത്രിയിൻ മൗനതയിൽ,
പോവതു ആത്മം ഇരുളിലേക്കോ?
ഭാഗ്യപുരത്തിലേക്കോ?

പല്ലവി:
നീ ഒരുങ്ങിയോ? ചൊൽ, ഒരുങ്ങിയോ?
മൃത്യു ദൂതൻ വിളിക്കിൽ,
നീ ഒരുങ്ങിയോ? ചൊൽ, ഒരുങ്ങിയോ?
കാത്തുനിൽക്കുന്നേ കൃപ

2 പോകുന്നനേകാത്മാക്കൾ ഖിന്നരായ്
ആശയറ്റിടത്തേക്കായ്;
നാഴികതോറും വിധിയണയും;
പാപി! നീ കരുതിയോ?. [പല്ലവി]

3 രക്ഷിതരും കരേറുന്നനേകർ
ശോഭ മന്ദിരെയവർ;
മോക്ഷത്തിലേശു വാദിച്ചീടുന്നെ;
രക്ഷിപ്പാൻ ഇന്നു നിന്നെ. [പല്ലവി]



Source: The Cyber Hymnal #14892

Translator: Anonymous

In some hymnals, the editors noted that a hymn's author is unknown to them, and so this artificial "person" entry is used to reflect that fact. Obviously, the hymns attributed to "Author Unknown" "Unknown" or "Anonymous" could have been written by many people over a span of many centuries. Go to person page >

Author: Aldine S. Kieffer

Full name Aldine Silliman Kiefer Go to person page >

Text Information

First Line: മൃത്യുവിൻ ദൂതൻ- നിന്നെ വിളിക്കിൽ (Mr̥tyuvin dūtan- ninne viḷikkil)
Title: യേശു എൻ രക്ഷകൻ മാനുഷ്യനായ്
English Title: Should the death angel knock at thy chamber
Author: Aldine S. Kieffer (1877)
Translator: Anonymous
Language: Malayalam
Refrain First Line: നീ ഒരുങ്ങിയോ? ചൊൽ, ഒരുങ്ങിയോ?
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14892

Suggestions or corrections? Contact us