ഖേദമെന്തിന്നെനിക്കു

ഖേദമെന്തി-ന്നെനിക്കു, കാർമേഘം മൂ-ടുമ്പോൾ (Khēdamenti-nnenikku, kārmēghaṁ mū-ṭumpēāḷ)

Translator: Simon Zachariah; Author: Civilla D. Martin (1905)
Tune: SPARROW
Published in 1 hymnal

Audio files: MIDI

Representative Text

1 ഖേദമെന്തി-ന്നെനിക്കു, കാർമേഘം മൂ-ടുമ്പോൾ,
ഏകാന്തമാം മനസ്സോ- സ്വർലോകം ല-ക്ഷ്യമോ?
എൻ യേശു സ്വന്തമാം എൻ മിത്രം താനത്രേ
കുരുവി-യെകാക്കും താതൻ, നിശ്ച-യം പോ-റ്റി-ടും
കുരുവി-യെകാക്കും താതൻ, നിശ്ച-യം പോ-റ്റീ-ടും

പല്ലവി:
സന്തോഷമായ് ഞാൻ പാടും
സ്വതന്ത്രനാ-യിന്നു
കുരുവി-യെ പോ-റ്റും താതൻ
നിശ്ചയം പോ-റ്റീ ടും

2 ഭയന്നിടാ നീ-യിന്നു തൻ വാക്കു കേൾക്കുന്നു
തൻ നന്മയിൽ ആശിക്ക, സംശയം നീ-ക്കിടും
അന്നന്നു പോറ്റും താൻ പാത നീ ദർശ്ശിക്കും
കുരു-വിയെകാക്കും താതൻ, നിശ്ച-യം പോ-റ്റി-ടും
കുരു-വിയെകാക്കും താതൻ, നിശ്ച-യം പോറ്റീ-ടും [പല്ലവി]

3 പരീക്ഷ നേ-രിടുമ്പോൾ, കാർമ്മേഘം മൂ-ടുമ്പോൾ,
ആശ നിരാശയായി, പാടാനശ-ക്തനായ്
തൻ അന്തികെ ചെല്ലും വ്യാകു-ലം മാറ്റിടും
കുരു-വിയെകാക്കും താതൻ, നിശ്ച-യം പോ-റ്റി-ടും
കുരു-വിയെകാക്കും താതൻ, നിശ്ച-യം പോറ്റീ-ടും [പല്ലവി]



Source: The Cyber Hymnal #14612

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Author: Civilla D. Martin

Martin, Civilla Durfee (Jordan Falls, Nova Scotia, August 21, 1866--March 9, 1948, Atlanta, Georgia). Daughter of James N. and Irene (Harding) Holden. She married Rev. John F. Geddes, Congregational minister of Coventryvilee, N.Y. at Jordan Falls Methodist Church, Shelbourne Co., Nova Scotia, on May 19, 1891. There is thus far no information about their marriage and its end. After several years of teaching school, she married Walter Stillman Martin, a Baptist minister, and traveled with him in evangelistic work. However, because of frail health, she was compelled to remain home much of the time. In 1916, they became members of the Christian Church (Disciples of Christ). They had one son, A.G. Martin. In her writing, she used only her initia… Go to person page >

Text Information

First Line: ഖേദമെന്തി-ന്നെനിക്കു, കാർമേഘം മൂ-ടുമ്പോൾ (Khēdamenti-nnenikku, kārmēghaṁ mū-ṭumpēāḷ)
Title: ഖേദമെന്തിന്നെനിക്കു
English Title: Why should I feel discouraged
Author: Civilla D. Martin (1905)
Translator: Simon Zachariah
Language: Malayalam
Refrain First Line: സന്തോഷമായ് ഞാൻ പാടും
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14612

Suggestions or corrections? Contact us