ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം (Im'mānuvēl tan caṅkatil ninneāḻukuṁ raktaṁ)

Author: William Cowper; Translator: Thomas Koshy
Tune: CLEANSING FOUNTAIN (13565)
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം
പാപക്കറ നീക്കും അതിൽ മുങ്ങിത്തീർന്നാലാരും
മുങ്ങിത്തീർന്നാലാരും മുങ്ങിത്തീർന്നാലാരും
പാപക്കറ നീക്കും അതിൽ മുങ്ങിത്തീർന്നാലാരും

2 എൻ പേർക്കേശു മരിച്ചെന്നു ഞാൻ വിശ്വസിക്കുന്നു
പാപം എന്നിൽ നിന്നു നീക്കാൻ രക്തം ചിന്തിയേശു
രക്തം ചിന്തിയേശു രക്തം ചിന്തിയേശു
പാപം എന്നിൽ നിന്നു നീക്കാൻ രക്തം ചിന്തിയേശു*

3 കള്ളൻ ക്രൂശിൻ ഉറവയിൽ കണ്ടു പാപശാന്തി
അവനെപ്പോൽ ഞാനും ദോഷി കണ്ടെൻ പ്രതിശാന്തി.
കണ്ടെൻ പ്രതിശാന്തി കണ്ടെൻ പ്രതിശാന്തി
അവനെപ്പോൽ ഞാനും ദോഷി കണ്ടെൻ പ്രതിശാന്തി

4 കുഞ്ഞാട്ടിൻ വിലയേറിയ രുധിരത്തിൻ ശക്തി
വീണ്ടും കൊള്ളും ദൈവസഭ ആകെ വിശേഷമായ്.
ആകെ വിശേഷമായ്.ആകെ വിശേഷമായ്.
വീണ്ടും കൊള്ളും ദൈവസഭ ആകെ വിശേഷമായ്.

5 തൻ മുറിവിൻ രക്തനദി കണ്ടതിനു ശേഷം
വീണ്ടെടുപ്പിൻ സ്നേഹം താൻ എൻ-ചിന്ത എന്നും എന്നും
ചിന്ത എന്നും എന്നും ചിന്ത എന്നും എന്നും
വീണ്ടെടുപ്പിൻ സ്നേഹം താൻ എൻ-ചിന്ത എന്നും എന്നും

6 വിക്കുള്ളതാം എന്റെ നാവു ശവക്കുഴിക്കുള്ളിൽ
മൗനമായാൽ എന്നാത്മാവു പാടും ഉന്നതത്തിൽ.
പാടും ഉന്നതത്തിൽ.പാടും ഉന്നതത്തിൽ.
മൗനമായാൽ എന്നാത്മാവു പാടും ഉന്നതത്തിൽ.

7 തന്‍ രക്തത്താല്‍ നേടിയതാം തങ്കവീണ താതന്‍
അയോഗ്യനാം എന്‍ പേര്‍ക്കായി നാഥന്‍ ഒരുക്കുന്നു
ധ്വനിച്ചീടും അതില്‍ നിന്നും നാഥന്‍ സ്തുതിഗീതം
മാറ്റമില്ലാ പാടും ശ്രുതി - താതന്‍ കാതില്‍ എന്നും**

Source: The Cyber Hymnal #14459

Author: William Cowper

William Cowper (pronounced "Cooper"; b. Berkampstead, Hertfordshire, England, 1731; d. East Dereham, Norfolk, England, 1800) is regarded as one of the best early Romantic poets. To biographers he is also known as "mad Cowper." His literary talents produced some of the finest English hymn texts, but his chronic depression accounts for the somber tone of many of those texts. Educated to become an attorney, Cowper was called to the bar in 1754 but never practiced law. In 1763 he had the opportunity to become a clerk for the House of Lords, but the dread of the required public examination triggered his tendency to depression, and he attempted suicide. His subsequent hospitalization and friendship with Morley and Mary Unwin provided emotional st… Go to person page >

Translator: Thomas Koshy

(no biographical information available about Thomas Koshy.) Go to person page >

Text Information

First Line: ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം (Im'mānuvēl tan caṅkatil ninneāḻukuṁ raktaṁ)
Title: ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം
English Title: There is a fountain filled with blood
Author: William Cowper
Translator: Thomas Koshy
Meter: 8.6.8.6 D
Language: Malayalam
Copyright: Public Domain

Media

The Cyber Hymnal #14459
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #14459

Suggestions or corrections? Contact us