ദൂതര്‍ പാടി ഉന്നതേ

Representative Text

1 ദൂതര്‍ പാടി ഉന്നതേ-
മാധുര്യമായ്‌ ഭൂതലേ.
പര്‍വ്വതത്തില്‍ മാറ്റൊലി,
ഏറ്റുപാടി മോദമായ്!

ഓ…മഹത്വം ഉന്നതത്തില്‍ എന്നും!
ഓ…മഹത്വം ഉന്നതത്തില്‍ എന്നെന്നും.

2 ആട്ടിടയര്‍ക്കാമോദം!
എന്തിനീയീ താമസം!
നിര്‍ബന്ധം എന്‍ മാനസേ,
മോദമേകും ഗീതകം…ഓ…

3 ബേതലേമില്‍ വന്നു കാണ്‍,
നാഥന്‍ ജന്മം പാടുന്നു!
മുട്ടുകുത്തി വാഴ്ത്തിടാം,
ക്രിസ്തു രാജന്‍ ജന്മത്തെ!…ഓ…

4 ദൂതര്‍ വാഴ്ത്തും നാഥനെ,
വന്നു കാണ്മിന്‍ പുല്‍കൂട്ടില്‍!
യോസേഫും മറിയയും,
താലോലിക്കും പൈതലേ…ഓ…

5 ആട്ടിടയക്കൂട്ടരെ,
ദൂതര്‍ ഗാനം കേട്ടുവോ?
അന്നു നീല വാനിതില്‍
സദ്വാര്‍ത്തയെ കേട്ടുവോ?…ഓ…

6 കെട്ടുകഥയല്ലഹോ,
ദൈവരാജവതാരം!
പുല്‍കൂടായി പുല്‍മെത്ത,
ദൂതര്‍ പാടി താരാട്ട്!…ഓ…

7 വാനോര്‍ പാടി വാനിതില്‍
യേശുവിന്‍ ജനനത്തെ,
മണിമുഴങ്ങി ഉന്നതെ
മര്‍ത്യര്‍ ഹൃത്തില്‍ ശാന്തിയും…ഓ…



Source: The Cyber Hymnal #14705

Translator (English): James Chadwick

Chadwick, James, was born April 24, 1813, at Drogheda, Ireland, and educated at Ushaw College, Durham, where he was ordained in 1836, and successively became Professor and President. In 1866 he was consecrated H. C. Bishop of Newcastle, and died May 14, 1882. Two hymns which he contributed to the Holy Family Hymns, 1860, are in most later Roman Catholic hymnals:— 1. Hail, holy mission, hail. For a Mission. 2. Jesus, my God [Lord], behold at length the time. Repentance. --John Julian, Dictionary of Hymnology, New Supplement (1907)… Go to person page >

Translator (Malayalam): Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Text Information

First Line: ദൂതര്‍ പാടി ഉന്നതേ (Dūtar pāṭi unnatē)
Title: ദൂതര്‍ പാടി ഉന്നതേ
English Title: Angels we have heard on high
Translator (English): James Chadwick
Translator (Malayalam): Simon Zachariah
Source: Traditional French carol
Language: Malayalam
Refrain First Line: ഓ…മഹത്വം ഉന്നതത്തില്‍ എന്നും!
Copyright: Public Domain

Tune

GLORIA (French)

GLORIA is the French noel tune traditionally associated with this text. The popularity of this carol stems from its refrain–all those cascading phrases in which human beings imitate the angels' chorus. Try using the refrain by itself as a short choral introit during the Christmas season, perhaps w…

Go to tune page >


Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14705

Suggestions or corrections? Contact us