ദൈവത്തിന്റെ ഏക പുത്രന്‍ പാപികളെ രക്ഷിപ്പാന്‍

ദൈവത്തിന്റെ ഏക പുത്രന്‍ പാപികളെ രക്ഷിപ്പാന്‍ (Daivattinṟe ēka putran pāpikaḷe rakṣippān)

Author: Volbrecht Nagel
Tune: [In a cavern, by a canyon]
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 ദൈവത്തിന്റെ ഏക പുത്രന്‍ പാപികളെ രക്ഷിപ്പാന്‍
മാനുഷ്യനായ് പാടു പെട്ടു കുരിശിന്മേല്‍ മരിച്ചു.

ഇത്ര സ്നേഹം ഇത്ര സ്നേഹം ഇത്ര സ്നേഹം എരിവാന്‍
മാനുഷ്യരില്‍ എന്തു നന്മ കണ്ടു നീ രക്ഷകരാ!

2 പാപികളും ദ്രോഹികളും ആയ നര വര്‍ഗ്ഗത്തെ
വീണ്ടെടുപ്പാന്‍ എത്ര കഷ്ടം സഹിച്ചു നീ ശാന്തമായ്

3 നിര്‍മ്മലന്മാര്‍ ഭുജിക്കുന്ന പരലോക ആപ്പം താന്‍
പാപികള്‍ക്കു ജീവന്‍ നല്‍കി രക്ഷിക്കുന്നീ രക്ഷകന്‍

4 കൃപയാലെ രക്ഷപ്പെട്ട പാപിയായ ഞാനിതാ
ഹൃദയത്തില്‍ ദൈവ സ്നേഹം എരിവാന്‍ വാഞ്ചിക്കുന്നു

5 പാപിയില്‍ പ്രധാനിയായി-രുന്ന എന്നെ രക്ഷിപ്പാന്‍
ശാപ മൃത്യു വേറ്റ നിന്നെ നിത്യകാലം വാഴ്ത്തും ഞാന്‍.

Source: The Cyber Hymnal #14721

Author: Volbrecht Nagel

(no biographical information available about Volbrecht Nagel.) Go to person page >

Text Information

First Line: ദൈവത്തിന്റെ ഏക പുത്രന്‍ പാപികളെ രക്ഷിപ്പാന്‍ (Daivattinṟe ēka putran pāpikaḷe rakṣippān)
Title: ദൈവത്തിന്റെ ഏക പുത്രന്‍ പാപികളെ രക്ഷിപ്പാന്‍
Author: Volbrecht Nagel
Language: Malayalam
Refrain First Line: ഇത്ര സ്നേഹം ഇത്ര സ്നേഹം ഇത്ര സ്നേഹം എരിവാന്‍
Copyright: Public Domain

Media

The Cyber Hymnal #14721
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #14721

Suggestions or corrections? Contact us