ഭാഗ്യ രാജ്യമൊന്നുണ്ടതു വാന ശോഭ നിത്യം

ഭാഗ്യ രാജ്യമൊന്നുണ്ടതു വാന ശോഭ നിത്യം (Bhāgya rājyameānnuṇṭatu vāna śēābha nityaṁ)

Author: Henry Wadsworth Longfellow; Translator: Anonymous
Tune: [There is a land, a sunny land] (Ogden)
Published in 1 hymnal

Audio files: MIDI

Representative Text

1 ഭാഗ്യ രാജ്യമൊന്നുണ്ടതു വാന ശോഭ നിത്യം
സായാഹ്നം അങ്ങുണ്ടാടാകില്ല അതിന്‍ സൂര്യന്‍ യേശു

പല്ലവി:
ക്രൂശിനെ - വഹിക്കില്‍ നാം കിരീടം ധരിക്കും
സ്വര്‍ലോകെ നാം പാര്‍ക്കുമ്പോള്‍ ഭാഗ്യ രാജ്യത്തില്‍ നിത്യം

2 ഇജ്ജീവയാഴിക്കക്കരെ സമാധാന നാട്ടില്‍
വന്‍ കാറ്റെല്ലാമടങ്ങുന്നു അങ്ങു വേണം നിധി- [പല്ലവി]

3 മഹത്വവീടുമോന്നുണ്ടു സ്വര്‍ഗ്ഗീയ മന്ദിരം
ഇഹേ നാം സ്നേഹിച്ചോര്‍ നമ്മെ എതിരേല്‍ക്കുമതില്‍ [പല്ലവി]

4 വേഗം മറയുമീലോകം വിട്ടു ഭാഗ്യ ലോകേ
മിന്നും സൈന്യത്തെച്ചേര്‍ന്നിടാന്‍ നാം വാഞ്ചിക്കുന്നെന്നും [പല്ലവി]

Source: The Cyber Hymnal #14859

Author: Henry Wadsworth Longfellow

Longfellow, Henry Wadsworth , D.C.L. was born at Portland, Maine, Feb. 27, 1807, and graduated at Bowdoin College, 1825. After residing in Europe for four years to qualify for the Chair of Modern Languages in that College, he entered upon the duties of the same. In 1835 he removed to Harvard, on his election as Professor of Modern Languages and Belles-Lettres. He retained that Professorship to 1854. His literary reputation is great, and his writings are numerous and well known. His poems, many of which are as household words in all English-speaking countries, display much learning and great poetic power. A few of these poems and portions of others have come into common use as hymns, but a hymn-writer in the strict sense of that term he… Go to person page >

Translator: Anonymous

In some hymnals, the editors noted that a hymn's author is unknown to them, and so this artificial "person" entry is used to reflect that fact. Obviously, the hymns attributed to "Author Unknown" "Unknown" or "Anonymous" could have been written by many people over a span of many centuries. Go to person page >

Text Information

First Line: ഭാഗ്യ രാജ്യമൊന്നുണ്ടതു വാന ശോഭ നിത്യം (Bhāgya rājyameānnuṇṭatu vāna śēābha nityaṁ)
Title: ഭാഗ്യ രാജ്യമൊന്നുണ്ടതു വാന ശോഭ നിത്യം
English Title: There is a land, a sunny land
Author: Henry Wadsworth Longfellow
Translator: Anonymous
Language: Malayalam
Refrain First Line: ക്രൂശിനെ - വഹിക്കില്‍ നാം കിരീടം ധരിക്കും
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14859

Suggestions or corrections? Contact us