ആത്മദേഹി ദേഹത്തെ

ആത്മദേഹി ദേഹത്തെ കാഴ്ചയായ് വെയ്ക്കുന്നിതാ (Ātmadēhi dēhatte kāḻcayāy veykkunnitā)

Author: Anonymous
Tune: EVERLASTING LOVE
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 ആത്മദേഹി ദേഹത്തെ കാഴ്ചയായ് വെയ്ക്കുന്നിതാ
നിൻ മുമ്പിൽ എൻ യേശുവേ എന്നും നിൻ വകയാവാൻ

2 പീഠത്തിന്മേൽ എന്നെ ഞാൻ വച്ചു തീയ്ക്കായ് കാക്കുന്നു
കാത്തു കാത്തിരിക്കുന്നേൻ തീ ഇറങ്ങാൻ നോക്കുന്നു

3 യാഗപീഠത്തിൽ നാഥാ ഞാൻ സമസ്തം നിൻ സ്വന്തം
നിന്റേതായ് കാത്തീടുക കുലുങ്ങാതെൻ വിശ്വാസം

4 യേശുവേ എൻ രക്ഷകാ നിൻ നാമം എൻ ആശ്രയം
രക്ഷയ്ക്കായി നോക്കുന്നിതാ നിൻ മൊഴി എൻ ശരണം

5 പാപത്തിന്നധികാരം തന്നിൽ നിന്നു വിട്ടു എൻ
അംഗങ്ങളെ നിൻ കരം തന്നിൽ ഏല്പിച്ചീടുന്നേൻ

6 ദൈവ സേവ ചെയ്‌വാനും ജയമോടു പാപത്തെ
കാൽക്കീഴിൽ മെതിപ്പാനും തൃക്കൈയ്യിൽ ഏല്പിക്കുന്നേ

Source: The Cyber Hymnal #14428

Author: Anonymous

In some hymnals, the editors noted that a hymn's author is unknown to them, and so this artificial "person" entry is used to reflect that fact. Obviously, the hymns attributed to "Author Unknown" "Unknown" or "Anonymous" could have been written by many people over a span of many centuries. Go to person page >

Text Information

First Line: ആത്മദേഹി ദേഹത്തെ കാഴ്ചയായ് വെയ്ക്കുന്നിതാ (Ātmadēhi dēhatte kāḻcayāy veykkunnitā)
Title: ആത്മദേഹി ദേഹത്തെ
Author: Anonymous
Meter: 7.7.7.7.7.7.7.7.7.7
Language: Malayalam
Copyright: Public Domain

Media

The Cyber Hymnal #14428
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #14428

Suggestions or corrections? Contact us