1 ആഴി മീതെ മാറ്റൊലിയായ് കേൾപ്പൂ നാം, "ദീപം നീ കാട്ടുക" രക്ഷിപ്പാനായ് എത്രയെത്ര ആത്മാക്കൾ! "ദീപം നീ കാട്ടുക"
പല്ലവി: സുവിശേ-ഷ ദീപം കാ-ട്ടു-ക, ദൂരെയും നിൻ ചാരെയും. സുവിശേ-ഷ ദീപം കാ-ട്ടു-ക, ഇപ്പോഴും എല്ലായ്പോഴും.
2 മക്കദോന്യ വിളി ഇന്നും കേൾക്കുന്നു, "ദീപം നീ കാട്ടുക" തങ്ക ക്രൂശിൽ യാഗമായി അർപ്പിക്കാം "ദീപം നീ കാട്ടുക" [പല്ലവി]
3 കൃപ വർ-ഷിപ്പാനായ് ഇന്നു പ്രാർത്ഥിക്കാം "ദീപം നീ കാട്ടുക" ക്രിസ്തഭാവം നമ്മിൽ വിളങ്ങീടുവാൻ "ദീപം നീ കാട്ടുക" [പല്ലവി]
4 നന്മ വേല ചെയ്തു നാം തളർന്നീടാ "ദീപം നീ കാട്ടുക" കി-രീട-ത്തി-ന്നായ് രത്നം തേടിക്കൊൾ "ദീപം നീ കാട്ടുക" [പല്ലവി]Source: The Cyber Hymnal #14448