Text Results

Tune Identifier:"^thy_word_is_a_lamp_to_my_feet_main$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 1 - 2 of 2Results Per Page: 102050
Page scans

Thy Word is a Lamp

Author: Grace J. Frances Appears in 8 hymnals Matching Instances: 7 First Line: The word is a lamp to my feet, O Lord Refrain First Line: O wonderful, wonderful word Topics: Bible; Guidance; Promise Used With Tune: [The word is a lamp to my feet, O Lord]
TextAudio

നിൻ വേദം എൻ കാലിന്നു ദീപമേ

Author: Frances Jane (Fanny) Crosby; Unknown Appears in 1 hymnal Matching Instances: 1 Refrain First Line: ഹാ! നിൻ വചനം അത്ഭുതം Lyrics: 1 നിൻ വേദം എൻ കാലിന്നു ദീപമേ പ്രകാശം അതെൻ വഴിക്കു നൽ താരകപോൽ നിശയിലുള്ളിൽ പ്രശാന്തം പകൽ എനിക്കു പല്ലവി: ഹാ! നിൻ വചനം അത്ഭുതം എൻ ആശ എൻ ആശ്രയമാം എൻ ആത്മാവിൽ ആനന്ദം നൽകുന്നു എൻ പാതെ പ്രയോജനമാം [പല്ലവി] 2 നിൻ വേദം എൻ കാലിന്നു ദീപമേ എനിക്കു നീ സർവ്വവുമേ കലാപം എന്താകിലും കർത്തനേ സഹായം എനിക്കു നീ താൻ [പല്ലവി] 3 നിൻ വേദം എൻ കാലിന്നു ദീപമേ നിൻ തേജസിൽ കാണും നിന്നെ നിൻ വേദം മൂലം വന്ന കൃപക്കായി അപ്പോൾ സ്തുതിച്ചിടും നിന്നെ [പല്ലവി] Used With Tune: [നിൻ വേദം എൻ കാലിന്നു ദീപമേ]

Export as CSV