Text Results

Tune Identifier:"^into_the_heart_of_jesus_smith$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 1 - 2 of 2Results Per Page: 102050

Deeper and Deeper

Author: O. J. S. Appears in 28 hymnals First Line: Into the heart of Jesus Used With Tune: [Into the heart of Jesus]
TextAudio

യേശുവിൻ വൻ സ്നേ-ഹത്തെ

Author: Oswald Jeffrey Smith; Simon Zachariah Appears in 1 hymnal Lyrics: 1 യേശുവിൻ വൻ സ്നേ-ഹത്തെ, ആരാഞ്ഞു ആ-ഴമായ് ഞാൻ. എത്രയോ സ്നേ-ഹിച്ചെന്നെ, യോഗ്യതയെന്തുള്ളൂ! ചേറ്റിൽ കിടന്ന എന്നെ, ഉയർത്തി പാ-റയിന്മേൽ. തെറ്റിപ്പോയ, എന്നെ അവൻ, കണ്ടെത്തി രക്ഷിച്ചല്ലോ! 2 യേശുതൻ ഇ-ഷ്ടം ഓർത്തു, ആരാഞ്ഞു ആ-ഴമായ് ഞാൻ. തൻ പാതെ പിൻ ഗമിപ്പാൻ, കൃപക്കായ് യാചിച്ചു. തൻ തിരു പാദം എന്നും, വന്ദിച്ചു വണങ്ങും ഞാൻ. എടുക്കെന്നെ, തകർക്കെന്നെ, വാർക്കേണം പൂർ-ണ്ണമായി. 3 യേശുവിൻ ക്രൂ-ശു നോക്കി, ആരാഞ്ഞു ആ-ഴമായ് ഞാൻ. ഗതസമ-ന യിങ്കൽ, ശത്രുവെ നേ-രിടും. കയ്പ്പു നീരിന്റെ പാത്രം, തേങ്ങലാൽ പാനം ചെയ്യും. രക്ഷകനേ താങ്ങേണമേ, കൃപയെനി-ക്കരുൾക! 4 യേശു നൽകു-ന്ന മോദം, ആരാഞ്ഞു ആ-ഴമായ് ഞാൻ. ഈ ലോകം വിട്ടു പ്രാണൻ, സ്വർലോകേ പൂകുമെ. സന്താപം പോയ് സന്തോഷം, വേദന പോയ് ആശ്വാസം. യേശു നൽകും, യേശു താങ്ങും, താൻ നിലനിർത്തീടുമേ. 5 യേശുവിൻ വൻ സ്നേ-ഹത്തെ, ആരാഞ്ഞു ആ-ഴമായ് ഞാൻ. എൻ പാപത്തെ താൻ നീക്കി, പാടി സ്തുതിക്കും ഞാൻ. ഇന്നുമെന്നേക്കും നിന്നെ, നന്ദിയാൽ പാടീടുമേ. എത്ര സ്നേഹം! വർണ്ണിച്ചീടാ, രാജനാം ശ്രീയേശുവേ! Used With Tune: [യേശുവിൻ വൻ സ്നേ-ഹത്തെ]

Export as CSV