Instance Results

Meter:7.6.7.6 d
In:instances

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 1 - 10 of 3,230Results Per Page: 102050

There Where the Judges Gather

Author: Henry Zylstra Hymnal: Psalms for All Seasons #82A (2012) Meter: 7.6.7.6 D Refrain First Line: 7.6.7.6 D Topics: Darkness; Fear; God as Judge; God as King; God's Wisdom; God's Power; Justice; Occasional Services Civic / National Occasions; People of God / Church Leadership; People of God / Church Serving; Poverty; Rulers; Social Justice; The Needy; Year C, Ordinary Time after Pentecost, August 14-20; Year C, Ordinary Time after Pentecost, July 10-16 Scripture: Psalm 82 Tune Title: MEIRIONYDD
TextAudio

ദാവീദിലും വൻ പുത്രൻ

Author: James Montgomery; Simon Zachariah Hymnal: The Cyber Hymnal #14695 Meter: 7.6.7.6 D First Line: ദാവീദിലും വൻ പു-ത്രൻ ദൈവാഭിഷിക്തനെ Lyrics: 1 ദാവീദിലും വൻ പു-ത്രൻ ദൈവാഭിഷിക്തനെ വന്ദിപ്പിൻ, തൻ ഭര-ണം വന്നിതാജ്ഞാകാലം ബാധ നീക്കി ബദ്ധ-ർക്കു സ്വാധീനം കൊടുത്തു നീതി ഭരണം ചെയ്‍-വാൻ താനിതാ വരുന്നു! 2 പീഡിതരെ മോചി-പ്പാൻ വേഗം വരുന്നു താൻ ബലഹീനനു ശ-ക്തി സഹായം താൻ മാത്രം നൽകുമവർക്കു ഗാ-നം രാത്രിയിൽ ദീപവും നശിച്ചിടുമാത്മാ-ക്കൾ തൻ കണ്ണിൽ പ്രിയരാം! 3 ഭക്തർ തന്നെ വണ-ങ്ങും ലോകാന്ത്യം വരെയും താൻ വിധിയോതും ന്യാ-യാൽ തൻ പ്രിയർ വാഴ്ത്തീടും നീതി, കരുണ സ-ത്യം തലമുറക്കേകും താര ചന്ദ്രാദിയെ-ല്ലാം വാനിൽ വാഴുവോളം! 4 പുഷ്ടി ഭൂമിക്കു നൽ-കും വൃഷ്ടിപോൽ താൻ വരും തോഷ സ്നേഹാദി തൻ-മുൻ പുഷ്പം പോൽ മുളെക്കും അഗ്രദൂതനായ് ശാ-ന്തി അദ്രിമേൽ മുൻ പോകും ഗിരി പിളർന്നു-റവായ് വരും നീതി താഴെ! 5 പരദേശികളാ-യോർ മുട്ടു മടക്കീടും തൻ മഹത്വത്തെ കാ-ണാൻ ചുറ്റും കൂടുമവർ ദ്വീപുകളിൽ വസി-പ്പോർ കാഴ്ചകളർപ്പിക്കും ആഴിയിൻ നൽ പവി-ഴം തൻ കാൽക്കൽ അർപ്പിക്കും! 6 മന്നർ വണങ്ങി തൻ-മുൻ പൊൻ ധൂപം അർപ്പിക്കും സർവ്വ ജാതി വന്ദി-ക്കും സർവ്വരും സ്തുതിക്കും തപോ ദാനങ്ങളു-മായ് ദ്വീപക്കപ്പൽക്കൂട്ടം കടൽ ധനമർപ്പി-പ്പാൻ കൂടീടും തൻ പാദെ! 7 നിത്യവൃതജപ-ങ്ങൾ, ഉദ്ധരിക്കും തൻ മുൻ വർദ്ധിച്ചീടും തൻ രാ-ജ്യം അന്തമില്ലാ രാജ്യം ക്ഷീണ നാൾ നട്ട വി-ത്തെ പോണും ഗിരി ഹിമം ഉലയും ലബനോ-ൻ പോൽ വളർന്നു തൻ കായ്കൾ! 8 സർവ്വ ശത്രുവെ വെ-ന്നു സിംഹാസനെ വാഴും സർവ്വർക്കും ആശിസ്സ് നൽ-കി സർവ്വകാലം വാഴും മാറ്റുവാൻ തൻ നിയ-മം മറ്റാർക്കും സാധിക്കാ നിത്യം നിൽക്കും തൻ നാ-മം നിത്യസ്നേഹനാമം! Languages: Malayalam Tune Title: ELLACOMBE
TextAudio

നിന്ദ ദുഖം നിറഞ്ഞു മുറിഞ്ഞ ശിരസ്സേ!

Author: Bernard of Clairvaux; James W. Alexander; Simon Zachariah Hymnal: The Cyber Hymnal #14793 Meter: 7.6.7.6 D Lyrics: 1 നിന്ദ ദുഖം നിറഞ്ഞു മുറിഞ്ഞ ശിരസ്സേ! പരിഹാസം നിൻ ചുറ്റും മുള്ളിൻ കിരീടമായ്, വൻ മഹത്വത്തിൽ വാണ നീ നിന്ദിതനായോ? ആനന്ദിക്കും ഞാൻ എന്നും നീ സ്വന്തം ആകയാൽ. 2 മഹത്വം നിൻ വദനേ സുന്ദരം പ്രിയനേ! നിൻ പ്രത്യക്ഷത-യിങ്കൽ ഭയന്നെല്ലാവരും. എന്നാലതിന്നോ മുറ്റും മ്ലാനമായ് തീർന്നില്ലേ? പ്രഭാതം പോലിരുന്ന അതെത്ര വാടിപ്പോയ്! 3 വിശുദ്ധമാം കവിളിൽ അടികൾ ഏറ്റല്ലോ! പൂമൊട്ടാം നിൻ അധരം എളിമപ്പെട്ടല്ലോ! കാണ്മൂ അവ പിളർന്നു മരണം മൂലമായ്, ഹൃദയം തകർന്നോനായ് നിൻ ദേഹം വീണല്ലോ! 4 എത്ര സഹിച്ചു നാഥാ എല്ലാം ഈ പാപിക്കായ്! എന്റേതു എല്ലാം ലാഭം, നിന്റേതു വേദന. നിൻ പദവി തന്നതാൽ ഞാൻ വന്ദിച്ചീടുന്നു, കടാക്ഷിക്ക കൃപയാൽ കരുണ തോന്നി നീ. 5 രക്ഷകാ സ്വീകരിച്ചു നിൻ സ്വന്തമാക്കെന്നെ. നന്മകളിൻ ഉറവേ നീ എന്റെ സ്വന്തമേ. സത്യം, സ്നേഹം, പൊഴിയും അധരം നിന്റേതാം, വിറയ്ക്കുമെന്നാത്മാവിൽ നിറയ്ക്കും സ്വർ ശാന്തി. 6 നിൻ ചാരെ എന്നഭയം തള്ളല്ലേ എന്നെ നീ. കുലുങ്ങീടാ ഞാൻ തെല്ലും മരണ നാളിലും. വേദനയാൽ വിളറി ദുഖത്താൽ വീഴുമ്പോൾ, നിൻ വൻ കരത്താൽ ചുറ്റി മാർവ്വോടു ചേർക്കെന്നെ. 7 വർണ്ണിക്കാനേതുമാക അതുല്ല്യമാനന്ദം. മുറിവേറ്റ നിൻ ദേഹം എൻ അഭയസ്ഥാനം. നിൻ മഹത്വം ദർശ്ശിക്കാൻ വാഞ്ചിക്കുന്നെന്നും ഞാൻ. നിൻ ക്രൂശ്ശിൻ ചാരെ വന്നു വിശ്രാമം കണ്ടെത്തും. 8 അറുതിയില്ലാ ദുഖം, മൃത്യുവിൻ വേദന, നന്ദി കരേറ്റുവാനായ് എനിയ്ക്കു വാക്കില്ലേ! എൻ ഇഷ്ടം മുറ്റും മാറ്റി നിന്റേതായ് തീർക്കെന്നെ. നിൻ സ്നേഹം വിട്ടകന്നു എനിക്കു ജീവിക്കാ. 9 ഞാൻ പിന്തിരിഞ്ഞു പോയാൽ പിരിയല്ലെന്നെ നീ. മൃത്യുവിൻ മുൾതകർത്തു സ്വതന്ത്രമാക്കെന്നെ. അന്ത്യമടുത്ത നാളിൽ ഹൃദയം നോവുമ്പോൾ, നീ ഏറ്റ പങ്കപ്പാടാൽ എൻ ഖേദം നീക്കുകേ. 10 മരണനേരത്തെന്നെ നിൻ ക്രൂശു കാണിക്ക. ദേഹി ദേഹം വിടുമ്പോൾ സ്വതന്ത്രമാക്കെന്നെ. പുതുവിശ്വാസക്കണ്ണാൽ യേശുവിൽ നമ്പുവാൻ, വിശ്വാസത്താൽ മരിച്ചു നിൻ സ്നേഹം പ്രാപിപ്പാൻ Languages: Malayalam Tune Title: PASSION CHORALE
TextAudio

മാനം മഹത്വം സ്തോത്രം

Author: Theodulph of Orleans; John M. Neale; Unknown; Simon Zachariah Hymnal: The Cyber Hymnal #14884 Meter: 7.6.7.6 D First Line: യിസ്രായേൽ രാജൻ നീയേ Lyrics: പല്ലവി: മാനം മഹത്വം സ്തോത്രം നിനക്കു രക്ഷകാ! ശിശുക്കൾ നിന്നെ വാഴ്ത്തി, ഹോശാന്നാ ആർത്തവർ 1 യിസ്രായേൽ രാജൻ നീയേ യിശ്ശായി വംശജൻ കർത്താവിൻ ക്രിസ്തോ! വാഴ്ക വാഴ്ത്തുന്നെങ്ങൾ നിന്നെ [പല്ലവി] 2 മാലാഖ വൃന്ദം നിന്നെ മേലോകേ വാഴ്ത്തുന്നു മർത്യരും സൃഷ്ടി സർവ്വം കീർത്തിക്കുന്നെങ്ങുമേ- [പല്ലവി] 3 നിൻമാർഗേ കുരുത്തോല- അങ്കിയും ഇട്ടവർ യാചന, സ്തോത്രം, നിൻ മുൻ, ഈ ജനം അർപ്പിച്ചു- [പല്ലവി] 4 നിൻ കഷ്ടനാൾ മുൻ യൂദർ പുകഴ്ത്തി പാട്ടിനാൽ അത്യുന്നതനാം നിന്നെ വാഴ്ത്തുന്നിന്നെങ്ങളും- [പല്ലവി] 5 കൈക്കൊണ്ടു നീ ആ സ്തുതി കേൾക്കെങ്ങൾ യാചന സർവ്വ നന്മയിൻ നാഥാ കൃപാലോ രാജാവേ!- [പല്ലവി] 6 നിൻ ഖേദം ജയം സർവ്വം ഏകുകേ ഞങ്ങൾക്കും മേൽ സ്വർഗ്ഗ ഗേഹേ വാഴാൻ ക്രിസ്തോ നിൻ കൂടെന്നും [പല്ലവി] 7 അർപ്പിക്കും നിൻ മുൻ ഞങ്ങൾ ശത്രുമേൽ വൻ ജയം ജയത്തിൻ ഘോഷം എന്നും ഉച്ചത്തിൽ മുഴങ്ങും [പല്ലവി] Languages: Malayalam Tune Title: ST. THEODULPH
TextAudio

സഭാക്കേകാടിസ്ഥാനം

Author: Samuel J. Stone; Simon Zachariah Hymnal: The Cyber Hymnal #15029 Meter: 7.6.7.6 D First Line: സഭക്കേകാടിസ്ഥാ-നം തൻ കാന്തനാം ക്രിസ്തു Lyrics: 1 സഭക്കേകാടിസ്ഥാ-നം തൻ കാന്തനാം ക്രിസ്തു, വെള്ളം വചനം മൂലം അവൾ പുതു സൃഷ്ടി! അവളെ വേൾക്കാൻ വാ-നം വെടി-ഞ്ഞു താൻ തേടി, തൻ രക്തം ചൊരിഞ്ഞ-താൽ ജീവൻ അവൾ നേടി. 2 നാനാ ജാതിക്കാരെ-ന്നാൽ ഒ-ന്നവർ ഈ ഭൂമൗ, നീട്ടൊന്നത്രെ രക്ഷ-യ്‌ക്കു കർത്തൻ വിശ്വാസവും, ജനനം, സ്തുതി ഒ-ന്നു, വിശു-ദ്ധ ഭോജനം, ഏകാശ അവർ ലാ-ക്കു കൃപയാൽ നിറഞ്ഞു. 3 *സഭയ്ക്കു നാശമി-ല്ല; കർത്തനത്രേ രക്ഷ! പോറ്റുന്നവനും നാ-ഥൻ, നൽ അന്ത്യത്തോളവും, ശത്രുക്കൾ വെറുത്താ-ലും, മിത്രം മറന്നാലും, ജയം കൊള്ളും മാ സ-ഭ ശത്രുവെ തോല്പിക്കും. 4 ലോകർക്കാശ്ചര്യം നി-ന്ദ പീഡ ഞെരുക്കവും, ശീശ്മ, ഇടത്തൂടാ-ലും, ഭിന്നിച്ചും കാൺകയാൽ, ശുദ്ധർ നോക്കി കര-യും, എത്ര നാൾക്കീവിധം; വേഗം വ്യാകുലം മാ-റും വരും നിത്യാനന്ദം! 5 പോരാട്ടം, സങ്കട-ങ്ങൾ പ്രയത്നം ഇരിക്കെ, വാഞ്ചിക്കുന്നുണ്ടു സ-ഭ പൂർണ്ണ ശാന്തതയെ. കാത്തിരിക്കും മഹ-ത്വം ദർശ്ശി-ക്കും നാൾ വരെ; ജയം കൊള്ളും മാ സ-ഭ ആശ്വസിക്കും വരെ! 6 ഭൂവിൽ ത്രിയേകനോ-ടു സംസർഗ്ഗം സഭയ്ക്കു, ജയിച്ച ശുദ്ധരോ-ടു രഹസ്യ കൂട്ടായ്മ. ഹാ! ശുദ്ധർ ഭാഗ്യവാ-ന്മാർ ഞങ്ങളോ അവർ പോൽ, സ്വർഗേ താഴ്മയായ് വാസം ചെയ്യാൻ അരുൾ കർത്താ. 7 *ഖേദമൊഴിക്കും നാ-ഥാ നിൻ കൃപ തരിക! താഴ്മയുള്ളവരെ-പോൽ നിൻ കൂടെ വാഴുവാൻ. പിസ്ഗാ മലയ്ക്കുക-ലെ ജീവനദിക്കരെ, നീ കാന്തയെ വേൾക്കുമ്പോൾ എക്കാലവും വാഴാൻ. Languages: Malayalam Tune Title: AURELIA
TextPage scan

Du arma barn, som irrar

Hymnal: Lutherförbundets Sångbok #S27 (1913) Meter: 7.6.7.6 D Lyrics: 1 Du arma barn, som irrar, Ett vilselupet får, Långt bort från herdesammen, Dig Jesu trämma når: Jag är den gode herden, Som gaf på korsets stam Mitt lif, mitt blod för fåren; Kom ham, du vilsna lamm. 2 Kom i din ungdoms dagar, I lifvets sköna vår! Den gode herden väntar, Ja, efter dig han går. Kanhända om du dröjer Till lifvets sena höst, Ej herden mer dig kallar, Du hör ej mer hans röst. Topics: Väckelse och Inbjudning; Invitation Languages: Swedish Tune Title: MISSIONARY HYMN
TextPage scan

En gång från himlen sänktes

Author: L. L. Hymnal: Lutherförbundets Sångbok #S31 (1913) Meter: 7.6.7.6 D Lyrics: 1 En gång från himlen s¨nktes Ett frö till jorden ned; Det lilja frö nu blifvit Ett stort och skuggrikt träd, Och många fågler bygga Sig på dess kvistar bo: uti dess ljufva skugga Är salighet och ro. 2 Det trädet är Guds rike, Planteradt på våe jord, Som Jesus själf oss säger Uti sitt dyra ord. När först det kom hit neder, Det kom i ringhet klädt, Det var som senapskornet, Så litet och så spädt. 3 Dess konung i en krubba Sin första hvila tog, I fattigdom han lefde Och på ett kors han dog. Dess första stridsmän voro Tolf enkla, ringa män: Föraktadt blef det riket Och är föraktadt än. 4 Men dock igenom världen Det segrande gått fram, Allt flera grenar sträcka Sig ut ifrån dess stam. Trots alla tiders stormar Det växer lugnt och tryggt, Och på dess starka grenar Sig folken nästen byggt. 5 Pris Gud, att det ock sträckte Sig till den höga nord Och oss! Dess stridsmän skynde Ut kring den vida jord, Tills Jesu Kristi spira Behärskar världen all Och denna världens riken Lagts till hans fotapall! Topics: Verksamhet Languages: Swedish Tune Title: O DU, MITT HJÄRTAS TRÄNGTAN
TextPage scan

From Greenland's Icy Mountains

Author: Reginald Heber Hymnal: Lutherförbundets Sångbok #E60 (1913) Meter: 7.6.7.6 D Lyrics: 1 From Greenland's icy mountains, From India's coral strand; Where Afric's sunny fountains Roll down their golden sand; From many an ancient river, From many a palmy plain, They call us to deliver Their land from error's chain. 2 What tho' the spicy breezes Blow soft o'er Ceylon's isle; Tho' every prospect pleases, And only man is vile: In vain with lavish kindness The gifts of God are strown: The heathen, in his blindness, Bows down to wood and stone. 3 Shall we, whose souls are lighted With wisdom from on high, Shall we to men benighted The lamp of life deny? Salvation, oh, salvation! The joyful sound proclaim, Till each remotest nation Has learned Messiah's Name. 4 Waft, waft, ye winds, His story, And you, ye waters, roll, Till like a sea of glory, It spreads from pole to pole; Till o'er our ransomed nature The Lamb for sinners slain, Redeemer, King, Creator, In bliss returns to reign. Topics: Missions Languages: English Tune Title: MISSIONARY HYMN
TextPage scan

Hos Gud är idel gladje

Author: Lina Sandell Hymnal: Lutherförbundets Sångbok #S161 (1913) Meter: 7.6.7.6 D Lyrics: 1 Hos Gud är idel glädje, Här trycker mången nöd, Här får jag ofta sucka Och äta tårars bröd. Här blandas fröjd och smärta För herren Jesu brud, Men där skall så ej vara, Ty glädjen bor hos Gud. 2 Här har jag ej mitt hemvist, här bor jag blott i tält, Meh hän mot glädjestranden Mitt synglas jag doch ställt. När världen ler och skalkas, Jag skådar mot den borg. Där jag skall bo för evigt Och glömma all min sorg. 3 Jag vill då lott ej byta Med den sin del huar får, Neh, hellre under tårar Den ädla säd jag sår, Blott jag med fröjd får skörda En gång vid vägens slut, Då världens dårar tagit Sin hela fröjd förut. 4 Mitt hopp för evigheten Är byggdt på säker grund; Må korset görnar trycka Ännu en liten stund! Snart ingen sorg skall vara Och ingen klagan mer, Då jag med ohöljdt öga Min Jesus evigt ser! Topics: Frid och Fröjd; Peace and Joy Languages: Swedish Tune Title: HOS GUD ÄR IDEL GLÄDJE
TextPage scan

I Lay My Sins On Jesus

Author: Horatius Bonar Hymnal: Lutherförbundets Sångbok #E56 (1913) Meter: 7.6.7.6 D Lyrics: 1 I lay my sins on Jesus, The spotless Lamb of God: He bears them all, and frees us From the accursed load. I bring my guilt to Jesus, To wash my crimson stains White, in His blood most precious, Till not a spot remains. 2 I lay my wants on Jesus, All fullness dwells in Him: He heals all my diseases, He doth my soul redeem. I lay my griefs on Jesus, My burdens and my cares: He from them all releases, He all my sorrows shares. 3 I long to be like Jesus, Meek, loving, lowly, mild: I long to be like Jesus, The Father's holy Child. I long to be with Jesus, Amid the heav'nly throng, To sing with saints His praises, To learn the angels' song. Languages: English Tune Title: CRUCIFIX

Pages


Export as CSV