14780. നാഥാ നിന്‍ പാദെ നടപ്പാന്‍ നിന്നെ സ്നേഹിപ്പാന്‍ കൃപ താ

1 നാഥാ നിന്‍ പാദെ നടപ്പാന്‍ നിന്നെ സ്നേഹിപ്പാന്‍ കൃപ താ
സഹിഷ്ണതയാല്‍ യത്നിപ്പാന്‍ ഏകുക മര്‍മ്മം അന്പിനാല്‍

2 പിന്മാറ്റക്കാരെ നേടുവാന്‍ സ്നേഹത്താല്‍ കൂട്ടിച്ചേര്‍ക്കുവാന്‍
തോല്‍വി ഇല്ലാത്ത യ്ത്നത്താല്‍ നിന്‍ മാര്‍ഗെ ചേര്‍പ്പാന്‍ കൃപ താ

3 ദീര്‍ഘ ക്ഷമ പഠിപ്പിക്ക നിന്‍ സഖിത്വത്തില്‍ ചേര്‍ത്തെന്നെ
മധുര്യമാം വിശ്വാത്താല്‍ തിന്മയെ വെല്ലും സ്നേഹത്താല്‍

4 കൈ വിടാത്ത പ്രത്യാശയാല്‍ ഭാവി തെളിക്കും രശ്മിയാല്‍
നീ മാത്രം എകും ശന്തിയാല്‍ നിന്‍ ചാരെ എന്നും അണക്ക

Text Information
First Line: നാഥാ നിന്‍ പാദെ നടപ്പാന്‍ നിന്നെ സ്നേഹിപ്പാന്‍ കൃപ താ
Title: നാഥാ നിന്‍ പാദെ നടപ്പാന്‍ നിന്നെ സ്നേഹിപ്പാന്‍ കൃപ താ
English Title: O Master, let me walk with thee
Author: Washington Gladden
Translator: Simon Zachariah
Meter: LM
Language: Malayalam
Copyright: Public Domain
Tune Information
Name: MARYTON
Composer: Henry Percy Smith (1874)
Meter: LM
Key: E♭ Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us