Author: Samuel Wolcott; Simon ZachariahMeter: 6.6.4.6.6.6.4Appears in 1 hymnalLyrics: 1 ക്രിസ്തു ലോകത്തിന്നായ്
ലോകം ക്രിസ്തുവിന്നും. കാഴ്ച വെക്കാം-
ദുഖം അകറ്റുവാൻ, ശക്തി പകരുവാൻ
പാപിയെ രക്ഷിപ്പാൻ ക്രിസ്തു ശക്തൻ
2 ക്രിസ്തു ലോകത്തിന്നായ്
ലോകം ക്രിസ്തുവിന്നും. പ്രാർത്ഥിച്ചീടാം-
അലയുന്നോർക്കായും,വലയുന്നോർക്കായും
പ്രത്യാശ എകുവാൻ ക്രിസ്തു ശക്തൻ
3 ക്രിസ്തു ലോകത്തിന്നായ്
ലോകം ക്രിസ്തുവിന്നും. യോജിച്ചീടാം
ജോലികൾ പങ്കിടാം ഉത്സുകരായിടാം
ക്രൂശു ചുമന്നീടാം ക്രിസ്തുവിന്നായ്
4 ക്രിസ്തു ലോകത്തിന്നായ്
ലോകം ക്രിസ്തുവിന്നും. ആനന്ദിക്കാം-
പുത്തൻ അത്മാക്കൾക്കായ് വീണ്ടും ജനിച്ചോർക്കായ്
സ്തോത്രം സ്തുതികളാൽ ക്രിസ്തുവിന്നായ്Used With Tune: ITALIAN HYMN
Appears in 6 hymnalsLyrics: 1 - لا إسمَ قد حلا
في الخلقِ أو سما
كاسمِ يسوعْ
مَنْ بينَ ذا الورى
أو ساكِني العُلى
قلبي ابتغى سوى
ربي يسوعْ
2 - قد اشترَيْتَني
بدمِكَ الغني
ربي يسوعْ
فحبُّك العظيمْ
قد فاقَ يا رحيمْ
يا مُفتدي الأثيمْ
ربي يسوعْ
3 - إليك أَلْتجي
نُعْماك أرتجي
ربي يسوعْ
لا أختشي لذاكْ
شراً ولا هلاكْ
إذ كنتُ في حماكْ
ربي يسوعْ
4 - سيفرَحُ القلبُ
متى أتى الربُّ
ربي يسوعْ
بغايةِ السرورْ
لأبدِ الدهورْ
أُشاهدُ الغفورْ
ربي يسوعْ
Used With Tune: [لا إسم قد حلا]