Author: Clara L. ShattuckAppears in 1 hymnalFirst Line: Dim in vision, weak in faithRefrain First Line: One petition now I bringUsed With Tune: [Dim in vision, weak in faith]
Author: Frances R. Havergal; UnknownMeter: 7.7.7.7 DAppears in 1 hymnalFirst Line: സ്വീകരിക്കെൻ ജീവനെ നിനക്കായെന്നേശുവേLyrics: 1 സ്വീകരിക്കെൻ ജീവനെ നിനക്കായെന്നേശുവേ
ഓരോ ശ്വാസത്തോടും ഞാൻ ചൊല്ലട്ടെ ഹല്ലെലൂയ്യാ
സ്വീകരിക്കെൻ കൈകളെ ചെയ് വാൻ സ്നേഹ ക്രിയയെ
കാലുകളും ഓടണം നീ വിളിച്ചാൽ തൽക്ഷണം
2 സ്വീകരിക്കെൻ നാവിനെ സ്തുതിപ്പാൻ പിതാവിനെ
സ്വ-ര-മ ധരം സർവ്വം നില്ക്കുന്നു നിൻ ദൂതരായ്
സ്വീകരിക്കെൻ സമ്പത്തും എന്റെ പൊന്നും വെള്ളിയും
വേണ്ടാ ഭൂമിയിൽ ധനം എൻ നിക്ഷേപം സ്വർഗ്ഗത്തിൽ
3 സ്വീകരിക്കെൻ ഹൃദയം അതു നിൻ സിംഹാസനം
ഞാൻ അല്ല എൻ രാജാവേ നീയതിൽ വാഴേണമെ
സ്വീകരിക്കെൻ യേശുവേ എന്നെ തന്നെ പ്രിയനേ
എന്നെന്നേയ്ക്കും നിനയ്ക്കു എന്നെ ഞാൻ പ്രതിഷ്ഠിച്ചു.
4 സ്വീകരിക്കെൻ കർണ്ണത്തെ കേൾപ്പാൻ നിൻ മർമ്മങ്ങളെ
കണ്ണിന്നായ് പ്രകാശം താ നിന്നെ കാണ്മാൻ സർവ്വദാ
സ്വീകരിക്കെൻ ബുദ്ധിയെ ഗ്രഹിപ്പാൻ നിൻ ശുദ്ധിയെ
മഃനശക്തി കേവലം നിനക്കാ-യെരിയണംUsed With Tune: MESSIAH