Text Results

Tune Identifier:"^blessed_assurance_jesus_is_mine_knapp$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 31 - 40 of 46Results Per Page: 102050
Page scans

Blessed Assurance Jesus Will come

Author: P. P. Bilhorn Appears in 1 hymnal Matching Instances: 1 First Line: Blessed assurance Jesus hath said Used With Tune: [Blessed assurance Jesus hath said]
TextAudio

つみとがをゆるされ

Author: Fanny Crosby Appears in 1 hymnal Matching Instances: 1 Refrain First Line: 日もすがらあかしせん Lyrics: 1 つみとがをゆるされ かみのことなりたる わがたまのよろこび くらべうるものなし くりかえし: 日もすがらあかしせん よもすがら主をほめん 「みすくいはたえなり みすくいはくすし」と 2 主にまたくしたがい やすきえしわがみに あまつやのうたごえ ひびきくるここちす [くりかえし] 3 主のものとせられし わがみこそさちなれ かんしゃなき日はなく さんびなき夜はなし [くりかえし] Used With Tune: [つみとがをゆるされ]
TextAudio

예수로 나의구주 삼고

Author: Fanny Crosby; Unknown Appears in 1 hymnal Matching Instances: 1 First Line: 예수로 나의구주 삼고 성령과 피로 써서 듭나니 이 세상에서 내영혼이 하늘의 영광 누리로다 Lyrics: 예수로 나의구주 삼고 성령과 피로 써서 듭나니 이 세상에서 내영혼이 하늘의 영광 누리로다 이것이 나의 간증이요 이것이 나의 찬송일세 나사는 동안 끊임없이 구주를 찬송하리로다 온전히 주께 맡긴 내영 사랑의 음성을 듣는중에 천사들 왕래 하는것과 하늘에 영광 보리로다 이것이 나의 간증이요 이것이 나의 찬송일세 나사는 동안 끊임없이 구주를 찬송하리로다 주안에 기쁨 누리므로 마음의 풍랑이 잔잔하니 세상과 나는 간곳없고 구속한 주만 보이도다 이것이 나의 간증이요 이것이 나의 찬송일세 나사는 동안 끊임없이 구주를 찬송하리로다 Used With Tune: [예수로 나의구주 삼고 성령과 피로 써서 듭나니 이 세상에서 내영혼이 하늘의 영광 누리로다]
TextAudio

നിശ്ചയമേശു എന്റെ സ്വന്തം

Author: Frances Jane (Fanny) Crosby; Unknown Appears in 1 hymnal Matching Instances: 1 Lyrics: 1 നിശ്ചയമേശു എന്റെ സ്വന്തം ദിവ്യമഹത്വം അനുഭവം രക്ഷിച്ചു എന്നെ വീണ്ടെടുത്തു ധ്വീജനായി രക്തത്തില്‍ കുളിച്ചു ഇതെന്റെ സാക്ഷി എന്‍ ഗീതം ഹേ ഈശോയെ വാഴ്ത്തും എന്നെന്നേക്കും ഇതെന്റെ സാക്ഷി എന്‍ ഗീതം ഹേ ഈശോയെ വാഴ്ത്തും എന്നെന്നേക്കും 2 പൂര്‍ണ്ണമാം താഴ്മ സ്വസ്തതയും യേശുവിലെനിക്കാനന്തവും കാത്തിരുന്നു ഞാന്‍ കണ്ണുയര്‍ത്തി സ്നേഹസമുദ്രേ മുങ്ങിയഹോ 3 പൂര്‍ണ്ണമാം താഴ്മ ആനന്ദം താന്‍ സന്തോഷ കാഴ്ച കാണുന്നേ ഞാന്‍ ദൂതരിറങ്ങി മേലില്‍നിന്നും സ്നേഹത്തിന്‍ ശബ്ദം കേള്‍പ്പിക്കുന്നു Used With Tune: [നിശ്ചയമേശു എന്റെ സ്വന്തം]
TextAudio

നീ മതിയായ ദൈവമല്ലോ നിന്‍ കൃപ സത്യം സാദ്ധ്യമല്ലോ

Author: Unknown Appears in 1 hymnal Matching Instances: 1 Refrain First Line: നീയോഴിഞ്ഞാരും വേണ്ടെനിക്ക് Lyrics: 1 നീ മതിയായ ദൈവമല്ലോ നിന്‍ കൃപ സത്യം സാദ്ധ്യമല്ലോ നീ സര്‍വ്വ ശക്തന്‍ തന്നെ പരാ! നീ മതി സാധുവിന്നു സദാ നീയോഴിഞ്ഞാരും വേണ്ടെനിക്ക് നിന്‍ കൃപയേറെ താ പരനെ (2) 2 നീ മതിയായ ദൈവമല്ലോ- സര്‍വ്വവും നിന്നാല്‍ സാദ്ധ്യമല്ലോ നീയെന്നെ വീണ്ടെടുത്തതിനാല്‍- നീയെന്റെ ശക്തിയായതിനാല്‍ 3 നീ മതിയായ ദൈവമല്ലോ- നിന്തിരുനാമം ശുദ്ധമല്ലോ ലജ്ജപ്പെടാത്തോര്‍ സാക്ഷിയായി - ലോകത്തിലെന്നെ കാക്കേണം നീ. 4 നീ മതിയായ ദൈവമല്ലോ- എന്റെ വിശ്വാസം നിന്നിലല്ലോ നിന്‍ കൃപയെനിക്കുമതിയെ- എന്തുവന്നാലും എന്‍ നിധിയെ 5 നീ മതിയായ ദൈവമല്ലോ- സര്‍വ്വ സമ്പൂര്‍ണ്ണന്‍ ആകുന്നല്ലോ നീ എനിക്കായി ജീവിക്കുന്നു- നിങ്കല്‍ എല്ല്ലാം ഇന്നേല്പിക്കുന്നു. 6 നീ മതിയായ ദൈവമല്ലോ- ജീവമൊഴികള്‍ നിന്നിലല്ലോ നിന്നെ വിട്ടെങ്ങു പോകുമെങ്ങള്‍- നിന്നിലുണ്ടെന്നും ആശിഷങ്ങള്‍ Used With Tune: [നീ മതിയായ ദൈവമല്ലോ നിന്‍ കൃപ സത്യം സാദ്ധ്യമല്ലോ] Text Sources: Sacred Hymns (Toronto, 1938)
TextAudio

യേശു എൻ സ്വന്തം ഹല്ലേലുയ്യാ!

Author: Fanny Crosby; Volbrecht Nagel Appears in 1 hymnal Matching Instances: 1 Refrain First Line: എനിക്ക് പാട്ടും പ്രശംസയും Lyrics: 1 യേശു എൻ സ്വന്തം ഹല്ലേലുയ്യാ! എന്നുടെ ഭാഗ്യം ചൊല്ലിക്കൂടാ പഴയതെല്ലാം കഴിഞ്ഞു പോയ്! കണ്ടാലും സർവ്വം പുതിയതായ്‌! പല്ലവി: എനിക്ക് പാട്ടും പ്രശംസയും ദൈവ കുഞ്ഞാടും തൻ കുരിശും (2) 2 യേശു എൻ സ്വന്തം ഹല്ലേലുയ്യാ! തീർന്നു എൻ ആന്ധ്യം നീങ്ങി രാവും ഇരുട്ടിൻ പാശം അറുത്തു താൻ ജീവപ്രകാശം കാണുന്നു ഞാൻ [പല്ലവി] 3 യേശു എൻ സ്വന്തം ഹല്ലേലുയ്യാ! തുറന്ന സ്വർഗ്ഗം കാണുന്നിതാ പാപം താൻ നീക്കി രക്തത്തിനാൽ ദൈവകുഞ്ഞാക്കി അത്മാവിനാൽ [പല്ലവി] 4 യേശു എൻ സ്വന്തം ഹല്ലേലുയ്യാ! ഈ സ് നേഹ ബന്ധം നില്ക്കും സദാ മരണത്തോളം സ് നേഹിച്ചു താൻ നിത്യതയോളം സ് നേഹിക്കും താൻ [പല്ലവി] 5 യേശു എൻ സ്വന്തം ഹല്ലേലുയ്യാ! നിന്റെ സമ്പാദ്യം ഞാൻ രക്ഷകാ നീ എൻ കർത്താവും സ് നേഹിതനും ജീവ ദാതാവും സകലവും [പല്ലവി] Used With Tune: [യേശു എൻ സ്വന്തം ഹല്ലേലുയ്യാ!]
TextAudio

ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം തുള്ളിടുന്നു

Author: P. V. Thommy Appears in 1 hymnal Matching Instances: 1 Refrain First Line: ഹാ! എന്റെ ഭാഗ്യം അനന്തമേ- ഇതു സൗഭാഗ്യജീവിതമേ Lyrics: 1 ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം തുള്ളിടുന്നു ഞാനിന്നു പാടി ആനന്ദിക്കും ഞാനെന്നുമേശുവേ സ്തുതിക്കും പല്ലവി: ഹാ! എന്റെ ഭാഗ്യം അനന്തമേ- ഇതു സൗഭാഗ്യജീവിതമേ (2) 2 ലോകത്തിൽ ഞാനോ ഹീനനത്രെ- ശോകമെപ്പോഴും ഉണ്ടെനിക്കു മേഘത്തിലേശു വന്നീടുമ്പോൾ എന്നെ അൻപോടു ചേർത്തിടുമേ.[പല്ലവി] 3 ദൈവത്തിൻ രാജ്യമുണ്ടെനിക്കായ് ദൈവകുഞ്ഞാടും ശിഷ്യരുമായ് വിശുദ്ധർ കൂട്ടം ചേർന്നിരിക്കും പന്തിയിൽ ചേർന്നു ഞാൻ ഭുജിക്കും. [പല്ലവി] 4 കണ്ണുനീരെല്ലാം താൻ തുടയ്ക്കും വർണ്ണവിശേഷമായുദിക്കും ജീവകിരീടമെൻ ശിരസ്സിൽ കർത്തൻ വെച്ചീടുന്നാസദസ്സിൽ. [പല്ലവി] 5 വെൺനിലയങ്കികൾ ധരിച്ച് പൊൻ കുരുത്തോലകൾ പിടിച്ചു ദൈവകുഞ്ഞാടിനെ സ്തുതിച്ചു പാടും ഞാനന്നുമാനന്ദിച്ചു-. [പല്ലവി] 6 ഹാ! എത്രഭാഗ്യം ഉണ്ടെനിക്കു വർണ്ണിപ്പാൻ ത്രാണിയില്ലെനിക്കു മഹത്വഭാഗ്യം തന്നെയിതിൻ സമത്തിലൊന്നും ഇല്ലിഹത്തിൽ. [പല്ലവി] Used With Tune: ASSURANCE
TextAudio

Que Seguraça

Author: Fanny Crosby; Daniel Borges Appears in 1 hymnal Matching Instances: 1 First Line: Vivo feliz, pois Jesus é Luz! Refrain First Line: Canta minh’alma esta canção Lyrics: 1 Vivo feliz, pois Jesus é Luz! Herdeiro e salvo por Sua cruz, E já desfruto a Glória de Deus. Eu nasci quando Seu sangue verteu. Refrão: Canta minh’alma esta canção, Louvando sempre ao meu Senhor; Canta minh’alma esta oração, Louvando sempre ao meu Salvador. 2 Perfeito gozo e submissão, Será conviver naquela mansão; Anjos descendo trazem dos céus, Ecos da Graça do Senhor Deus. [Refrão] 3 Que segurança a Luz brilhou: Estou contente, Jesus me amou, Esperançoso, sigo a cruz, Perdido de amor por meu Jesus. [Refrão] Used With Tune: [Vivo feliz, pois Jesus é Luz!]
Page scans

Dulce Consuelo

Author: E. A. M. D. Appears in 1 hymnal Matching Instances: 1 First Line: En Jesucristo, hay dulce paz Refrain First Line: Gloria cantemos al Redentor Used With Tune: [En Jesucristo, hay dulce paz]
TextAudio

Твёрдо я верю

Author: Fanny Crosby; Unknown Appears in 1 hymnal Matching Instances: 1 First Line: Твёрдо я верю: мой Иисус Refrain First Line: Вечно я буду петь с торжеством Lyrics: 1 Твёрдо я верю: мой Иисус! Им я утешен и Им веселюсь; Неба наследье хочет Он дать, Как же приятно Им обладать! Припев: Вечно я буду петь с торжеством Об Иисусе дивном моём. Вечно я буду петь с торжеством Об Иисусе дивном моём. 2 Твёрдо я верю: с часа того, Как я отдался, дитя я Его. Мир наполняет сердце моё, В Нем нахожу я хлеб и питьё. [Припев] 3 Твердо я верю: сильной рукой Он простирает Свой кров надо мной. Чтоб ни случилось, радостен дух: Вечно со мною Пастырь и Друг. [Припев] 4 Чудный и полный мир и покой Дух мой находит в союзе с Тобой; Дай, чтоб Тебе я сердце отдал; Я б умалялся, Ты б возрастал. [Припев] Used With Tune: ASSURANCE

Pages


Export as CSV