Text Results

Tune Identifier:"^azmon_glaser$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 231 - 238 of 238Results Per Page: 102050
TextAudio

കൃ-പയേറും ആട്ടിടയൻ

Author: John Needham; Simon Zachariah Meter: 8.6.8.6 Appears in 1 hymnal Lyrics: 1 കൃ-പയേറും ആട്ടിടയൻ തേടുന്നു തൻ ആടെ. മലകളിൽ, താഴ് വാരത്തിൽ പാറയിടുക്കിലും. 2 കണ്ടെത്തുമ്പോൾ എന്തു മോദം ഇടയൻ തന്നുള്ളിൽ! കോരിയെടു-ക്കും കൈകളിൽ തോളിലും താൻ ഏറ്റും. 3 തൻ ആനന്ദം പങ്കുവയ്പ്പാൻ ഭവനത്തിൽ ചെല്ലും. നീതിമാന്മാർ ആനന്ദിക്കും ഇടയനെ കാണും. 4 പാപി മനം തിരിഞ്ഞിപ്പോൾ താഴ്മയായ് യാചിച്ചാൽ. സ്വർഗൃഹത്തിൽ ചേർത്തീടുമേ എന്തു മോദം വിണ്ണിൽ! Used With Tune: AZMON
TextAudio

ആ-യിരം നാവാൽ പാടിടും

Author: Charles Wesley; Simon Zachariah Appears in 1 hymnal Lyrics: 1 ആ-യിരം നാവാൽ പാടിടും എൻ രക്ഷകൻ സ്തുതി ദൈവമഹ-ത്വം രാജനു നിൻ കൃപയിൻ ജയം 2 കാരുണ്യവാനാം ദൈവമേ ഘോഷിപ്പാൻ ശകതി താ ഭൂ-ലോകമെങ്ങും ഘോഷിപ്പാൻ നിൻ നാമത്തിൻ സ്തുതി 3 ഭയം നീക്കും യേശു നാമം ആകുലം പോക്കീടും പാപിക്കതു ഇമ്പസ്വരം ദേഹത്തിനു സൌഖ്യം 4 പാപശക്തി താൻ തകർക്കും സ്വാതന്ത്ര്യം ഏകുമേ തൻ രക്തമോ വെണ്മയാക്കും എനിക്കതു സ്വന്തം 5 താൻ കല്പിക്കും ഞാൻ ശ്രദ്ധിക്കും പുതുജീവൻ നൽകും ദുഖിക്കുന്നോർ ആനന്ദിക്കും വിശ്വസിക്കുമവർ 6 ഊമരും ബധിതരുമെ തൻ നാമം വാഴ്ത്തീടിൻ കുരുടരേ മുടന്തരേ ആനന്ദിപ്പിൻ മോദാൽ 7 നിൻ തലയോ ക്രിസ്തുവത്രേ നിൻ പാപം മോചിച്ചു. താഴെയത്രേ നിൻ സ്വർപുരി സ്വർ സ്നേഹം നിൻ സ്വന്തം 8 മഹത്വം സ്നേഹം സ്തുതിയും എന്നും ദൈവത്തിനു വാനത്തിലും ഭൂമിയിലും ശുദ്ധർ ചൊല്ലും സ്തുതി 9 ഉയർത്തിതാ നീതി സൂര്യൻ ഇന്നെന്ന സുദിനേ ഇരുൾ നിറഞ്ഞ ആത്മാവിൽ നിറച്ചവൻ ശാന്തി 10 കലാശിച്ചു കഠോരപോർ എൻ വ്യാകുലം പോക്കി പുതു ജീവൻ പ്രാപിച്ചു ഞാൻ പുതിയ ജീവിയായ് 11 എൻ ഹൃദയേ വിശ്വസിച്ചു ദിവ്യ വിശ്വാസത്താൽ ശുദ്ധാത്മാവേ സ്വീകരിച്ചു രക്ഷകനെൻ സ്വന്തം 12 എൻ അനുഭവം തൻ രക്തം ആത്മാവിൽ പുരട്ടി ദൈവപുത്രൻ സ്നേഹിച്ചെന്നെ എനിക്കായ് മരിച്ചു 13 തൻ വാഗ്ദത്തം സുസ്ഥിരമാം ഞാൻ വിശ്വസ്തനാകും സ്വർഗ്ഗമെൻ പാപം മോചിച്ചു എൻ ഹൃത്തിൽ കുറിച്ചു 14 ഭൂലോകരെ നോക്കവനിൽ ദൈവത്തെ വീക്ഷിപ്പിൻ രക്ഷപ്പെടിൻ വിശ്വാസത്താൽ കൃപയാൽ പ്രാപിപ്പിൻ 15 യാഗമായ കുഞ്ഞാടിന്മേൽ നിൻ പാപത്തെ കാണ്‍ക എല്ലാർക്കുമായ് യാഗമായോൻ തൻ ആത്മാവെ നല്കി 16 പാപ ഉറക്കം വിട്ടിടിൻ ദൈവം നല്കും ശോഭ പാപത്തെ നീക്കി വെണ്മയായ് തീർത്തീടും നിന്നെ താൻ 17 പാതകരെ പാപികളെ വന്നാർത്തു ഘോഷിപ്പിൻ നിനയ്കായും എനിക്കായും മരിച്ചു രക്ഷകൻ 18 നിൻ പാപം മോചിച്ചെന്നു നീ അറിഞ്ഞാശ്വസിപ്പിൻ സ്വർഗ്ഗേ സ്നേഹം ഭൂവിൽ സ്വർഗ്ഗം സ്വർ സ്നേഹം നിൻ ഭാഗ്യം Used With Tune: [ആ-യിരം നാവാൽ പാടിടും]
Page scans

Vem soberano amor, Jesus

Author: Charles Wesley (1707-1788); Justus Henry Nelson (1849-1931) Meter: 8.6.8.6 Appears in 1 hymnal Used With Tune: AZMON Text Sources: HE n. 295
Page scans

The Victor Crowned

Author: C. W. Ray Appears in 1 hymnal First Line: All glory to the Saviour's name Scripture: Revelation 1:18 Used With Tune: [All glory to the Saviour's name]
TextPage scans

إني بقول خالقي

Appears in 1 hymnal Lyrics: 1 إني بقول خالقي مفتخر مسرورْ بعهدِ فادي العلي أفخر للدهورْ 2 عليه نفسي اتَّكلَتْ وبِتُّ في أمانْ فأيَّ شر يا تُرى بي يصنعُ الإنسانْ 3 أُوفي لربي ما لهُ عليَّ من نذرِ مقدماً لمجدهِ ذبائحَ الشكرِ 4 نجيبَ نفسي منقذاً يا اللهُ فادِيا من زلقٍ حفِظتني يا رب واقيا 5 لكي أسيرَ سالكاً في نور أتقياكْ في نور وجهك البهي وحائزاً رضاكْ Used With Tune: AZMON
TextPage scans

الأرض أرض ربنا

Appears in 1 hymnal Lyrics: 1 الأرض أرضُ ربنا وهُو باريها كذلك الدنيا لهُ وكل من فيها 2 لأنه أسسها هو على البحارْ كذاك قد ثبتها هو على الأنهارْ 3 من يرتقي بيت العلي إلهِنا القيّومْ وفي مكان قدسه مَنِ الذي يقومْ 4 هو النقي قلبُهُ والطاهرُ اليدينْ ومن يعيش صادقاً وليس فيه مَينْ 5 هذا ينال نعمةً من ربه العادلْ كذاك من إلههِ خلاصُه الكاملْ 6 هذا هو الشعب التقي من يطلب الإلهْ ملتمساً بركةً منه مدى الحياهْ Used With Tune: AZMON
TextPage scans

يا رب كن لي راحما

Appears in 1 hymnal Lyrics: 1 يا رب كن لي راحماً واشفق أيا حليمْ برحمةٍ تنصرُني بحقك القويمْ 2 من الشرور حلَّ بي ما ليس يُحصرُ وبي أحاط مأثَمي فلستُ أبصرُ 3 عن شعر رأسي قد نما ذنبي أيا علاّمْ والقلبُ قد تركني وابتعدَ السلامْ 4 يا رب كن مُرتضياً بأن تُنجّيني أسرع إلى معونتي يا الله في الحينِ 5 ليخزَ وليخجل معاً مَن سرَّه أذاي وطالبُ الهلاك لي أبعده يا مولاي 6 ليبتهج بربنا جميعُ مَن دعاهْ وليقل شعب الفِدا تعظم الإلهْ 7 أما أنا فبائسٌ يهتم بي الرحمانْ فقم إلى معونتي واسعِف أيا منّانْ Used With Tune: AZMON
TextPage scans

لا نجس له دخول

Appears in 1 hymnal Lyrics: 1 لا نجِسٌ له دخولْ حيث يكون الله عيناه تكرهان مَرْ أى الرِّجس والخطاهْ 2 لا نجِسٌ له دخولْ إلى سما الطُّهرِ سوى الأُلى تسربلوا بحلّةِ البرِّ 3 لا نجِسٌ له دخولْ إلى سما الأقداسْ سوى الأُلى تطهروا من وضر الأدناسْ 4 كم دنسٍ يبعدنا عن مسكن الأبرار يا ربنا اغسلنا لكي ننقى من الأوزارْ 5 دم ابنك الفادي الثمين مُبَرِّر الأنام يغسلنا جميعنا من دنس الأثام Used With Tune: AZMON

Pages


Export as CSV