Text Results

Tune Identifier:"^sowing_in_the_morning_sowing_seeds_minor$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 21 - 24 of 24Results Per Page: 102050
TextAudio

രാവിലെ വിതയ്ക്കാം

Author: Knowles Shaw; Simon Zachariah Appears in 1 hymnal Matching Instances: 1 First Line: രാവിലെ വിതയ്ക്കാം കാരുണ്ണ്യത്തിൻ വിത്തു Refrain First Line: കറ്റ ഏന്തിടാം, കറ്റ ഏന്തിടാം Lyrics: 1 രാവിലെ വിതയ്ക്കാം കാരുണ്ണ്യത്തിൻ വിത്തു, മദ്ധ്യാന നേരത്തും വൈകുന്നേരവും, കൊയ്ത്തിനായി കാക്കാം തത്സമയേ കൊയ്യാം, കറ്റകൾ സന്തോഷാൽ കൊണ്ടുവന്നിടാം. പല്ലവി: കറ്റ ഏന്തിടാം, കറ്റ ഏന്തിടാം, കറ്റ ഏന്തി നമ്മൾ ആനന്ദിച്ചിടാം, കറ്റ ഏന്തിടാം, കറ്റ ഏന്തിടാം, കറ്റ ഏന്തി നമ്മൾ ആനന്ദിച്ചിടാം. 2 വെയിലിൽ വിതയ്ക്കാം തണലിൽ വിതയ്ക്കാം, മേഘം, ശീതം, ഒട്ടും നീ ഭയക്കേണ്ട, തക്ക കാലത്തിങ്കൽ കൊയ്തു നീ മുടിക്കും, കറ്റകളെ ഏന്തി ആനന്ദിച്ചിടും. [പല്ലവി] 3 കണ്ണീ-രോടെ പോകാം നാഥനായ് വി-തയ്ക്കാം, കഷ്ടനഷ്ടമോർത്തു കരഞ്ഞീടിലും; കണ്ണീർ തുടച്ചീടും വരവേറ്റിടും താൻ, കറ്റകളെ ഏന്തി ആനന്ദിക്കും നാം. [പല്ലവി] Used With Tune: [രാവിലെ വിതയ്ക്കാം കാരുണ്ണ്യത്തിൻ വിത്തു]
TextAudio

വിതച്ചീടുക നാം

Author: Volbrecht Nagel Appears in 1 hymnal Matching Instances: 1 First Line: വിതച്ചീടുക നാം-സ്വർഗ്ഗത്തിന്റെ വിത്താം Refrain First Line: കൊയ്ത്തുകാലത്തിൽ-നാം സന്തോഷിച്ചും Lyrics: 1 വിതച്ചീടുക നാം-സ്വർഗ്ഗത്തിന്റെ വിത്താം ക്രിസ്തൻ സുവിശേഷം-ഹൃദയങ്ങളിൽ ആത്മമാരി പെയ്യും-ദൈവം കൃപ ചെയ്യും തരും കൊയ്ത്തിനേയും,-തക്ക കാലത്തിൽ പല്ലവി: കൊയ്ത്തുകാലത്തിൽ-നാം സന്തോഷിച്ചും കറ്റകൾ ചുമന്നും-കൊണ്ടു വന്നീടും.(2) 2 വിതച്ചീടുക നാം-സ്നേഹത്തിൻ അദ്ധ്വാനം ഒരു നാളും വ്യർത്ഥം-അല്ല ആകയാൽ എന്നും പ്രാത്ഥിച്ചീടിൻ-വേലയിൽ നിന്നീടിൻ വിത്തു നനച്ചീടിൻ കണ്ണുനീരിനാൽ- [പല്ലവി] 3 വിതച്ചീടുക നാം-വർദ്ധനയെ ദൈവം നൽകും സർവ്വനേരം-തൻ വൻ ശക്തിയാൽ വേനൽക്കാലം വർഷം-കാറ്റുശീതം ഉഷ്ണം ചെയ്യും ദൈവ ഇഷ്ടം-ഭൂമി നിൽക്കും നാൾ- [പല്ലവി] 4 വിതച്ചീടുക നാം-തടസ്ഥം അനേകം സാത്താൻ കൊണ്ടെന്നാലും-തൻ വൈരാഗ്യത്തിൽ തളർന്നു പോകാതെ-സ്നേഹവും വിടാതെ നിൽക്ക ക്ഷീണിക്കാതെ-ക്രിസ്തൻ ശക്തിയിൽ- [പല്ലവി] 5 വിതച്ചീടുക നാം-വിതയ്ക്കുന്ന കാലം അവസാനിച്ചീടും-എത്ര വേഗത്തിൽ ഇപ്പോൾ വിതയ്ക്കാതെ-ഇരുന്നാൽ കൊയ്യാതെ രക്ഷകൻ മുമ്പാകെ-നിൽക്കും ലജ്ജയിൽ- [പല്ലവി] 6 വിതച്ചീടുക നാം-ദിവ്യസമാധാനം മുളച്ചീടുവോളം ശൂന്യദേശത്തിൽ മരുഭൂമി കാടും-ഉത്സവം കൊണ്ടാടും പർവ്വതങ്ങൾ പാടും-ദൈവതേജസ്സിൽ [പല്ലവി] Used With Tune: BRINGING IN THE SHEAVES
TextAudio

Lançar A Semente

Author: Daniel Borges Appears in 1 hymnal Matching Instances: 1 First Line: A igreja de Cristo que nos purifica Refrain First Line: Cristo me chamou; te chamou também Lyrics: 1 A igreja de Cristo que nos purifica, Começou com doze pra nos dar a luz; Falar da Palavra, aquela que edifica; Ir pela seara, Semear Jesus! Refrão: Cristo me chamou; te chamou também… Como peregrinos, a semear o bem; Cristo te salvou; me salvou também… Ele é nosso abrigo…Aleluia Amém! 2 E assim foi feito: um foi Pedro outro João, Felipe, Tiago, Judas e Simão, Tadeu, Mateus, Tomé, André, Bartolomeu, E também Tiago, o filho de Alfeu. [Refrão] 3 Vamos todos juntos lançar a semente, Para os perdidos e sem remissão. De lá do Calvário, Jesus é a vertente, Tudo é pela graça…mesmo a salvação! [Refrão] Used With Tune: [A igreja de Cristo que nos purifica]
TextAudio

Tounza Misumbu

Author: Knowles Shaw; Unknown Appears in 1 hymnal Matching Instances: 1 First Line: Dyara mangwanani Refrain First Line: Unza misumbu, unza misumbu Lyrics: 1 Dyara mangwanani. Mbeu’dzo dzemutsa. Dyara masikati, nemumanheru. Mira kupupura, nguva yekucheka. Tichafara nekuunza misumbu. Korusi: Unza misumbu, unza misumbu. Tichafara nekuunza misumbu. Unza misumbu, unza misumbu. Tichafara nekuunza misumbu. 2 Dyara mukujeka, dyara pane bvute. Usatye makore, m’basa rajesu Basa richapera, minda ichachekwa Tichafara nekuunza misumbu. [Korusi] 3 Yenda nekuchema, dayara kuna tenzi Kana nekushaya kufadza kwedu Kuti taripedza, achachingamidza Tichafara nekuunza misumbu. [Korusi] Used With Tune: [Dyara mangwanani]

Pages


Export as CSV