Text Results

Tune Identifier:"^wondrous_love_southern_harmony$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 11 - 12 of 12Results Per Page: 102050

Maravilhoso Amor

Author: Joan Larie Sutton Meter: 12.9.6.6.6.6.9 Appears in 1 hymnal First Line: Maravilhoso amor, ó Jesus, ó Jesus Used With Tune: WONDROUS LOVE Text Sources: Traditional American Hymn
TextAudio

എത്രയോ അത്ഭുതം തന്‍ സ്നേഹം ആത്മാവേ!

Author: Simon Zachariah Appears in 1 hymnal Lyrics: 1 എത്രയോ അത്ഭുതം തന്‍ സ്നേഹം ആത്മാവേ! എത്രയോ ആശ്ചര്യം ആത്മാവേ! ഹീനമാം ശാപം താന്‍ ഏറ്റല്ലോ എന്‍ പേര്‍ക്കായ് ‌എത്രയോ അത്ഭുതം തന്‍ സ്നേഹം ആത്മാവേ! എത്രയോ അത്ഭുതം തന്‍ സ്നേഹം! 2 പാപത്തില്‍ ഞാനന്നു വീണപ്പോള്‍ താണപ്പോള്‍ ആഴത്തില്‍ ആണ്ടപ്പോള്‍ ആത്മാവേ! ദൈവത്തിന്‍ കോപത്തിന്‍ തീയ്യാല്‍ ഞാന്‍ വെന്തപ്പോള്‍ ക്രൂശില്‍ താന്‍ മുള്‍മുടി ഏറ്റല്ലോ എന്‍ പേര്‍ക്കായ് സ്വര്‍ഗ്ഗം വെടിഞ്ഞു താന്‍ എന്‍ പേര്‍ക്കായ്‌. 3 ദൈവത്തിന്‍ കുഞ്ഞാടെ സ്തുതിക്കും, ഘോഷിക്കും ആനന്ദാല്‍ കുഞ്ഞാട്ടിന്‍ കൃപയെ മാറ്റമില്ലാത്തോനാം യാഹേ ഞാന്‍ സ്തുതിക്കും. ലക്ഷങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പാടുമ്പോള്‍ വാഴ്ത്തുമ്പോള്‍ ചേര്‍ന്നങ്ങു പാടും ഞാന്‍ തന്‍ സ്തുതി. 4 ചാവിനെ ജയിച്ചാല്‍ പാടും ഞാന്‍ പാടും ഞാന്‍ ദേഹി ജഡം വിട്ടാല്‍ പാടും ഞാന്‍ ആര്‍ത്തു പാടീടും ഞാന്‍ ആനന്ദാല്‍ പാടും ഞാന്‍ നിത്യതയിങ്കലും നിര്‍ത്താതെ പാടും ഞാന്‍ നാഥനേ നിന്‍ സ്തുതി പാടും ഞാന്‍. Used With Tune: WONDROUS LOVE Text Sources: A General Selection of the Newest and Most Admired Hymns and Spiritual Songs Now in Use by Stith Mead (Richmond, VA: Seaton Grantland, 1807)

Pages


Export as CSV