14978. വാക്കു മാറാത്തതാം വിശ്വസ്ത നാഥാ

1 വാക്കു മാറാത്തതാം വിശ്വസ്ത നാഥാ
നിന്നെ പിരിഞ്ഞെനിക്കൊന്നുമില്ലേ
നീ മാറിടാ എന്നില്‍ നിന്‍ കാരുന്ണ്യം തീരാ
നീ എനിക്കെന്നെന്നും ആലംബമേ

പല്ലവി:
നീ വാക്കു മാറിടാ നീ വാക്കു മാറിടാ
രാവിലെ തോറും നിന്‍ സ്നേഹം തീരാ
നീ മാറിടാ എന്നില്‍ നിന്‍ കാരുന്ണ്യം തീരാ
നീ എനിക്കെന്നെന്നും ആലംബമേ

2 ശീതവും ഉഷ്ണവും ഗ്രീഷ്മവും കൊയ്ത്തും
സൂര്യ ചന്ദ്രാതിയും താരകളും
ഒത്തു ചേര്‍ന്നാര്‍ത്തിടും സൃഷ്ടിയോടൊപ്പം
നീ എന്നുമെന്നും അനന്ന്യനെന്നു [പല്ലവി]

3 പാപം ക്ഷമിച്ചെനിക്കാനന്ദമേകി
സാനന്ദ മേകി വഴി നടത്തി
ഭക്തി പ്രത്യാശയും അന്നന്നു നല്‍കി
അത്യന്തനുഗ്രഹം എകിയല്ലോ [പല്ലവി]

Text Information
First Line: വാക്കു മാറാത്തതാം വിശ്വസ്ത നാഥാ
Title: വാക്കു മാറാത്തതാം വിശ്വസ്ത നാഥാ
English Title: Great is thy faithfulness, O God my Father
Author: Thomas O. Chisholm
Translator: Simon Zachariah
Refrain First Line: നീ വാക്കു മാറിടാ നീ വാക്കു മാറിടാ
Language: Malayalam
Copyright: Public Domain
Tune Information
Name: FAITHFULNESS
Composer: William Marion Runyan
Key: D Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us