14924. യേശു വാഞ്ചിക്കുന്നിതെന്നെ

1 യേശു വാഞ്ചിക്കുന്നിതെന്നെ
ശോഭിക്കാന്‍ രശ്മി പോല്‍
സംപ്രീതിയായ് നാഥനെന്നും
ഞാന്‍ ഏതു നേരത്തും

പല്ലവി:
നല്‍ രശ്മി, നല്‍ രശ്മി,
യേശു വാഞ്ചിക്കുന്നിതെന്നെ
നല്‍ രശ്മി, നല്‍ രശ്മി,
സൂര്യനിന്‍ രശ്മി തുല്യം

2 യാചിക്കുന്നെശുവോടായ് ഞാന്‍
എന്‍ പാപം മോചിപ്പാന്‍
നന്മ ചൊരിഞ്ഞു ഞാനെന്നും
നല്‍ സൂര്യ രശ്മി പോല്‍ [പല്ലവി]

3 നാഥനായ് ശോഭിച്ചീടും ഞാന്‍
പരിശ്രമത്തിനാല്‍
നാഥനെ സ്നേഹിച്ചു നിത്യം
സ്വര്‍ ലോകേ വാണീടാന്‍ [പല്ലവി]

Text Information
First Line: യേശു വാഞ്ചിക്കുന്നിതെന്നെ
Title: യേശു വാഞ്ചിക്കുന്നിതെന്നെ
English Title: Jesus wants me for a sunbeam
Author: Nellie Talbot
Translator: Simon Zachariah
Refrain First Line: നല്‍ രശ്മി, നല്‍ രശ്മി
Language: Malayalam
Copyright: Public Domain
Tune Information
Name: [യേശു വാഞ്ചിക്കുന്നിതെന്നെ]
Composer: Edwin Othello Excell
Key: G Major or modal
Copyright: Public Domain



Media
MIDI file: PDF
More media are available on the tune authority page.

Suggestions or corrections? Contact us