14916 | The Cyber Hymnal#14917 | 14918 |
Text: | യേശു എന്‍ ആത്മ സഖേ നിന് മാര്‍വില്‍ ഞാന്‍ ചേരട്ടെ |
Author: | Charles Wesley |
Translator: | Mosa Valsalam |
Tune: | ABERYSTWYTH |
Composer: | Joseph Parry |
Media: | MIDI file |
1 യേശു എന്‍ ആത്മ സഖേ നിന് മാര്‍വില്‍ ഞാന്‍ ചേരട്ടെ
ഈ ലോകമാം വാരിധൌ തിരകള്‍ ഉയരുന്നേ
ഘോരമാം കോള്‍ ശാന്തമായ് തീരും വരെ രക്ഷകാ!
എന്‍ ജീവനെ കാക്കുക നിന് അന്തികെ ഭദ്രമായ്.
2 വേറെ സങ്കേതമില്ലേ എനിക്കാശ്രയം നീ താന്‍
നാഥാ കൈ വെടിയല്ലേ കാത്തു രക്ഷിക്ക സദാ
കര്‍ത്താ നീ എന്‍ ആശ്രയം തൃപ്പാദം എന്‍ ശരണം
നിന് ചിറകിന് കീഴെന്നും ചേര്‍ത്തു സൂക്ഷിച്ചീടണം
3 എന്‍ ജപം ശ്രവിക്കില്ലേ? എന്‍ വിളി കേള്‍ക്കില്ലേ നീ
എന്‍ മനം തളരുന്നേ- നിന്നില്‍ ചാരുന്നേന് മുറ്റും
വന്‍ കരം നീട്ടിയെന്നില്, നിന് ശക്തി പകര്‍ന്നെന്നില്‍,
ആശയറ്റൊനാമെന്നെ ജീവിപ്പിക്ക നീ മുറ്റും*
4 ക്രിസ്തോ എന്‍ ആവശ്യങ്ങള്‍ നിന്നാല്‍ നിറവേറുന്നു
ഏഴകള്‍ നിരാശ്രയര്ക്കാധാരം നീയാകുന്നു
നീതിമാന് നീ നിര്‍മ്മലന്‍ മഹാ മ്ലേശ്ചന്‍ ഞാന്‍ മുറ്റും
പാപി ഞാന്‍ മാ പാപി ഞാന്‍ കൃപ സത്യം നീ മുറ്റും
5 കാരുന്ന്യ വരാനിധേ കന്മഷം കഴുകുക
നിത്യ ജീവ വെള്ളമെന്‍ ചിത്തം ശുദ്ധമാക്കട്ടെ
ജീവന്നുറവാം നാഥാ! ഞാനേറെ കുടിക്കട്ടെ
എന്നുള്ളില്‍ ഉയരുക നിത്യ കാല മൊക്കവേ
Text Information | |
---|---|
First Line: | യേശു എന്‍ ആത്മ സഖേ നിന് മാര്‍വില്‍ ഞാന്‍ ചേരട്ടെ |
Title: | യേശു എന്‍ ആത്മ സഖേ നിന് മാര്‍വില്‍ ഞാന്‍ ചേരട്ടെ |
English Title: | Jesus, lover of my soul |
Author: | Charles Wesley |
Translator: | Mosa Valsalam |
Meter: | 77.77 D |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | ABERYSTWYTH |
Composer: | Joseph Parry |
Meter: | 77.77 D |
Key: | e minor or modal |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | |
MIDI file: | MIDI |
Noteworthy Composer score: | Noteworthy Composer Score |