14879. മഹത്വമെന്നും വാഴും പുത്രന്

1 മഹത്വമെന്നും വാഴും പുത്രന്
ജയമെന്നെക്കും, മരണത്തിന്മേല്‍
ശോഭയേറും ദൂതര്‍ കല്ലുരുട്ടിയേ
ശവ ശീല മുറ്റും ദൂതര്‍ നീക്കിയെ

മഹത്വമെന്നും വാഴും പുത്രന്
ജയമെന്നെക്കും, മരണത്തിന്മേല്‍

2 ഉയിര്‍ത്ത യേശു നാഥനെ കാണ്മിന്‍
സ്നേഹത്തോടെ താതന്‍ ആവല്‍ നീക്കുന്നു
സഭ മോദത്തോടെ പാടി വാഴ്ത്തുന്നു
മരണത്തിന്‍ മുള്‍ പോയ്‌ നാഥന്‍ വാഴുന്നു.

3 സംശയമില്ലേ ജീവ നാഥനേ
നീയൊഴികെ ആരും ആലംബമില്ലേ
നിന്‍ മരണത്താലെ ജയാളിയാക്ക
നിന്നുടെ നിത്യ രാജ്ജ്യേ ക്ഷേമമായ്‌ ചേര്‍ക്ക

Text Information
First Line: മഹത്വമെന്നും വാഴും പുത്രന്
Title: മഹത്വമെന്നും വാഴും പുത്രന്
English Title: Thine is the glory, risen, conquering Son
Author: Edmond L. Budry
Translator (English): Richard B. Hoyle
Translator (Malayalam): Simon Zachariah
Refrain First Line: മഹത്വമെന്നും വാഴും പുത്രന്
Meter: 10.11.11.11 refrain
Language: Malayalam
Copyright: Public Domain
Tune Information
Name: JUDAS MACCABEUS
Composer: George Frederick Handel (1747)
Meter: 10.11.11.11 refrain
Key: E♭ Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us