14854 | The Cyber Hymnal#14855 | 14856 |
Text: | ബുദ്ധിമാൻ പാറമേല്‍ |
Author: | Unknown |
Tune: | THE WISE MAN |
Arranger: | Joe Uthup |
Composer: | Unknown |
Media: | MIDI file |
1 ബുദ്ധിമാൻ പാറമേല്‍ വീട് പണിതു (3)
ബഹു ഘോരമായി മാരി ചൊരിഞ്ഞു
മാരി ചൊരിഞ്ഞു അതു പ്രളയമായ് തീർന്നു (3)
പാറമേല്‍ നിന്ന വീട് വീണു പോയില്ല!
2 ബുദ്ധിഹീനൻ മണലിന്മേൽ വീട് പണിതു (3)
ബഹു ഘോരമായി മാരി ചൊരിഞ്ഞു
മാരി ചൊരിഞ്ഞു അത് പ്രളയമായ് തീർന്നു (3)
മണലിന്മേൽ നിന്ന വീട് വീണുപൊയല്ലോ!
3 യേശുവാകും പാറമേൽ നീ വീട് പണികിൽ (3)
നിൻ പ്രാർത്ഥന കേൾക്കപ്പെടും
നിൻ പ്രാർത്ഥന കേൾക്കപ്പെട്ടു മേന്മ പ്രാപിക്കും (3)
ക്രിസ്തുവിൽ നീ നിത്യമായി വാണിടും നിത്യം.
Text Information | |
---|---|
First Line: | ബുദ്ധിമാൻ പാറമേല്‍ വീട് പണിതു |
Title: | ബുദ്ധിമാൻ പാറമേല്‍ |
Author: | Unknown |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | THE WISE MAN |
Composer: | Unknown |
Arranger: | Joe Uthup |
Key: | G Major or modal |
Copyright: | Public Domain |