14850. പോയ്‌ മലമുകളില്‍ ചൊ-ല്ക

പല്ലവി:
പോയ്‌ മലമുകളില്‍ ചൊ-ല്ക
യേശുകുഞ്ഞു ഭൂജാത-നായ്
പോയ്‌ ചോല്ലെല്ലാവരോ-ടും
നാഥന്‍ ജനനത്തെ

1 ആ രാവില്‍ ആ-ട്ടിന്‍ കൂട്ടം
നല്‍ ഇടയര്‍ പാര്‍ക്കവേ
ആ വാനില്‍ നിന്നു മിന്നി
നല്‍ താരക ശോഭ [പല്ലവി]

2 വന്‍ ഭീതി-യാല്‍ വിറച്ചു
ആ ഇടയന്മാരെല്ലാം
നല്‍ ദൂതര്‍ മേലില്‍ പാടി
പൊന്‍ നാഥന്‍ ജനനം [പല്ലവി]

3 താഴെയാ പുല്‍ - തൊട്ടിയില്‍
യേശു ഭൂ-ജാതനായ്
നല്‍ രക്ഷ ഏകി നാഥന്‍
ആ സുപ്രഭാതത്തില്‍ [പല്ലവി]

Text Information
First Line: ആ രാവില്‍ ആ-ട്ടിന്‍ കൂട്ടം
Title: പോയ്‌ മലമുകളില്‍ ചൊ-ല്ക
Translator: Simon Zachariah
Refrain First Line: പോയ്‌ മലമുകളില്‍ ചൊ-ല്ക
Language: Malayalam
Source: African American spiritual
Copyright: Public Domain
Tune Information
Name: [ആ രാവില്‍ ആ-ട്ടിന്‍ കൂട്ടം]
Composer: John Wesley Work, Jr. (1907)
Key: F Major or modal
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us