14844. പോകല്ലേ കടന്നെന്നെ നീ

1 പോ-കല്ലേ കടന്നെന്നെ- നീ- പ്രി-യ യേ-ശു-വെ
മ-റ്റുള്ളോരെ ദര്‍ശിക്കു-മ്പോള്‍ നോ-ക്കു-കെ-ന്നെ-യും

പല്ലവി:
യേ-ശു നാ-ഥാ എ-ന്നപേക്ഷ കേള്‍
മ-റ്റുള്ളോരെ ദര്‍ശിക്കു-മ്പോള്‍ നോ-ക്കുകെ-ന്നെ-യും

2 നിന്‍ കൃപാസനത്തിന്‍ മു-ന്‍പില്‍ വീണു കെ-ഞ്ചു-ന്നേ
എ-ന്‍ വിശ്വാസം ക്ഷീണിക്കു-മ്പോള്‍ നീ-സഹാ-യിക്ക [പല്ലവി]

3 നി-ന്റെ രക്ഷ മാത്രം എ-ന്റെ നിത്യ ശ-ര-ണം
നി-ന്റെ കൃപയാലെ മാ-ത്രം എ-ന്നുദ്ധാരണം [പല്ലവി]

4 ജീ-വനേക്കാള്‍ ഏറെ ന-ന്നു നീയെന്‍ കര്‍-ത്താ-വേ
ഭൂ-മി സ്വര്‍ഗ്ഗം തന്നിലും നീ- മാ-ത്രം ആ-ശ്ര-യം [പല്ലവി]

Text Information
First Line: പോ-കല്ലേ കടന്നെന്നെ- നീ- പ്രി-യ യേ-ശു-വെ
Title: പോകല്ലേ കടന്നെന്നെ നീ
English Title: Pass me not, O gentle Savior
Author: Frances Jane (Fanny) Crosby
Translator: Unknown
Refrain First Line: യേ-ശു നാ-ഥാ എ-ന്നപേക്ഷ കേള്‍
Language: Malayalam
Copyright: Public Domain



Media
More media are available on the tune authority page.

Suggestions or corrections? Contact us