14838. പുതുവത്സരത്തിൻ പിറവിയിൽ

1 പു-തുവത്സരത്തിൻ പി-റവിയിൽ
പിൻ-പിലുള്ളതെല്ലാം പോ-യ് മറഞ്ഞു
പു-തുതാക്കി തീർക്കാം പു-രാണകാര്യങ്ങൾ
പു-കഴ്ത്താം കർത്താവേ പു-തുനാവാൽ

2 ഈയാണ്ടു കാക്കണേ ഈ ദേശത്തെ
ഈ ലോക ബാധയാൽ ഇ-ളകാതെ
ഈ-ശോ കൃപ നൽകി ഈ-ശൻ വിശ്വാസത്തെ
ഈ അടിയാർക്കെല്ലാം ഇ-ടാക്കണേ

3 വ-രും കാലങ്ങളെ വ-ല്ലഭനെ
വ-ശക്കേടില്ലാതെ വ-ഹിച്ചീടാൻ
വ-ല്ലഭൻ ദൈവമേ വ-ശം നീ തരിക
വ-ലിയ പാപങ്ങൾ വ-ഹിച്ചോനെ

4 എ-ന്നേയ്ക്കും മഹത്വം ഏ-ക പിതാ
എ-ന്നേയ്ക്കും മഹത്വം ഏ-ക സുതാ
എ-ന്നും എന്നേക്കുമെ ഏ-വം ഭവിക്കട്ടെ
ഏ-കാത്മാവായാന്നും ഏ-റ്റം സ്തുതി.

Text Information
First Line: പു-തുവത്സരത്തിൻ പി-റവിയിൽ
Title: പുതുവത്സരത്തിൻ പിറവിയിൽ
Author: Unknown
Meter: 10.10.12.10
Language: Malayalam
Copyright: Public Domain
Tune Information
Name: BETHANY
Composer: Lowell Mason
Meter: 10.10.12.10
Key: F Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us