14825. പാടുവിൻ വീണ്ടും എന്നോടായ്

1 പാടുവിൻ വീണ്ടും എന്നോടായ്, ജീവവചനങ്ങൾ,
ജീവ വചന ഭംഗിയെ വീണ്ടും ഞാൻ കാണട്ടെ;
ജീവ വചനമെന്നിൽ ഏകുന്നു നൽ വിശ്വാ-സം

പല്ലവി:
അത്ഭുതമാം നൽ വചനം, ജീവന്റെ വാക്യങ്ങൾ;
അത്ഭുതമാം നൽ വചനം, ജീവന്റെ വാക്യങ്ങൾ.

2 ക്രിസ്തു ഏകുന്നു ഏവർക്കും, ജീവ വചനത്തെ;
പാപി കേൾക്കുക തൻ വിളി, ജീവ വചനത്തിൽ
സൗ-ജന്യമായ് വിളിക്കുന്നു, സ്വർ-ഭവനത്തിലേ-ക്കു [പല്ലവി]

3 സു-വിശേഷത്തിൻ മാറ്റൊലി, ജീവ വചനത്തിൽ;
ഏകുന്നു പാപമോചനം ജീവ വചനത്തിൽ;
രക്ഷ യേശുവിൽ മാത്രം, ശുദ്ധിയാക്കുമെന്നേ-യ്ക്കും [പല്ലവി]

Text Information
First Line: പാടുവിൻ വീണ്ടും എന്നോടായ്, ജീവവചനങ്ങൾ
Title: പാടുവിൻ വീണ്ടും എന്നോടായ്
English Title: Sing them over again to me
Author: Philip Paul Bliss
Translator: Simon Zachariah
Refrain First Line: അത്ഭുതമാം നൽ വചനം, ജീവന്റെ വാക്യങ്ങൾ
Language: Malayalam
Copyright: Public Domain
Tune Information
Name: [പാടുവിൻ വീണ്ടും എന്നോടായ്, ജീവവചനങ്ങൾ]
Composer: Philip Paul Bliss
Key: F Major or modal
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us