14692. തോ-ട്ടത്തിൽ ത-നിച്ചെത്തി ഞാൻ

1 തോ-ട്ടത്തിൽ ത-നിച്ചെത്തി ഞാൻ
നൽ മഞ്ഞി-ന്റെ തുള്ളികൾ പൂവ്വിൽ!
എന്റെ കാതിൽ കേട്ടു തൻ നൽ ശബ്ദം
എൻ ദൈവ പുത്രൻ ചൊല്ലി:

പല്ലവി:
ഞ-ങ്ങൾ തമ്മിൽ -സംസാരി-ച്ചീടും
തന്റെ സ്വ-ന്തമെന്നോതുമവൻ
ഞങ്ങൾ പങ്കു വച്ചീടും മാ-നന്ദം
ആരും എങ്ങും അറിയി-ല്ല

2 താൻ ചൊല്ലിൻ നൽ ശബ്ദമതോ
മ-ധുരം! കിളികളെ വെല്ലും
എന്റെ നാവിൽ തന്ന തൻ ഗാനം
ഹൃത്തിൽ മുഴ-ങ്ങി നിൽക്കും [പല്ലവി]

3 അവനൊപ്പം ഉദ്യാനേ നില്ക്കും
എൻ ചുറ്റു-മി-രുട്ടു വീണാലും
പൊയ്ക്കൊള്ളുവാൻ യാചി-ച്ചാലും
ആകർ-ഷിക്കു-ന്നതെന്നെ [പല്ലവി]

Text Information
First Line: തോ-ട്ടത്തിൽ ത-നിച്ചെത്തി ഞാൻ
Title: തോ-ട്ടത്തിൽ ത-നിച്ചെത്തി ഞാൻ
English Title: I come to the garden alone
Author: Charles Austin Miles
Translator: Simon Zachariah
Refrain First Line: ഞ-ങ്ങൾ തമ്മിൽ -സംസാരി-ച്ചീടും
Language: Malayalam
Copyright: Public Domain
Tune Information
Name: [തോ-ട്ടത്തിൽ ത-നിച്ചെത്തി ഞാൻ]
Composer: Charles Austin Miles
Key: A♭ Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us