14643. താന്‍ വരുമ്പോള്‍ താന്‍ വരുമ്പോള്‍

1 താന്‍ വരുമ്പോള്‍ താന്‍ വരുമ്പോള്‍
ചേര്‍ത്തീടും തന്‍ ചാരെ
മുത്തുകളായ്‌ രത്നങ്ങളായ്
തീര്‍ത്തീടും സ്വന്തം

നാഥന്‍ തന്റെ ശോ-ഭ-യാല്‍
താരംപോല്‍ മി-ന്നീ-ടു-മേ
തന്‍ കിരീട-ര-ത്ന-മായ്
തേജസ്സാല്‍ മിന്നും

2 നാഥന്‍ ചേര്‍ക്കും നാഥന്‍ ചേര്‍ക്കും
രത്നങ്ങള്‍ തന്‍ ചാരെ
ശുദ്ധിയുള്ള ശോഭയുള്ള
മുത്തെല്ലാം സ്വന്തം

3 പൈതങ്ങളും കുഞ്ഞുങ്ങളും
സ്നേഹിക്കില്‍ നാഥനെ
മുത്തുകളായ്‌ രത്നങ്ങളായ്
താന്‍ ചേര്‍ക്കും സ്വന്തം

Text Information
First Line: താന്‍ വരുമ്പോള്‍ താന്‍ വരുമ്പോള്‍
Title: താന്‍ വരുമ്പോള്‍ താന്‍ വരുമ്പോള്‍
English Title: When he cometh, when he cometh
Author: William Orcutt Cushing (1856)
Translator: Simon Zachariah
Refrain First Line: നാഥന്‍ തന്റെ ശോ-ഭ-യാല്‍
Language: Malayalam
Copyright: Public DomainMedia
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact usAdvertisements


It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or subscribing to eliminate ads entirely and help support Hymnary.org.