14597. ക്രിസ്തു-വിന്‍ സ്നേ-ഹത്തില്‍ ചിത്ത-ങ്ങളിന്‍ ബന്ധം

1 ക്രിസ്തു-വിന്‍ സ്നേ-ഹത്തില്‍ ചിത്ത-ങ്ങളിന്‍ ബന്ധം
വാഴ്ത്ത-പ്പെട്ട-താക-ട്ടെങ്ങള്‍ ഹൃത്തി-ന്നൈക്യ-വുമേ

2 പ്രിയ പിതൃ മുമ്പില്‍ നാം യാ-ചിക്കു-ന്നിതാ
ഭയം പ്രത്യാ-ശാകാം-ക്ഷകള്‍ ഒന്നു താന്‍ ഞങ്ങള്‍ക്കു

3 താപ ഭാര ജലം വഹി-ക്കും നാം തമ്മില്‍
വാര്‍ക്കു-ന്നു ക-ണ്ണീരന്ന്യോന്ന്യം സഹ-താപ-മോടെ

4 വേര്‍പാ-ടിങ്ക-ലുണ്ടാം വേദ-ന മാനസേ
ചിത്തൈ-ക്യത്താല്‍ പാര്‍ത്തു വീണ്ടും ചേര്‍ത്ത-ണക്ക-പ്പെടും

Text Information
First Line: ക്രിസ്തു-വിന്‍ സ്നേ-ഹത്തില്‍ ചിത്ത-ങ്ങളിന്‍ ബന്ധം
Title: ക്രിസ്തു-വിന്‍ സ്നേ-ഹത്തില്‍ ചിത്ത-ങ്ങളിന്‍ ബന്ധം
English Title: Blest be the tie that binds
Author: John Fawcett
Translator: Unknown
Language: Malayalam
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us