14590. ക്രിസ്തനാമം ഏറ്റുകൊൾ നീ കഷ്ടാരിഷ്ട പൈതലേ

1 ക്രിസ്തനാമം ഏറ്റുകൊൾ നീ കഷ്ടാരിഷ്ട പൈതലേ,
സ്വാസ്ഥ്യം മോദമതു നല്കും സർവ്വത്ര വഹിച്ചുകൊൾ

രത്നപ്പേർ എന്തിൻപം, ഭൂപ്രത്യാശ, സ്വർഭാഗ്യം (2)

2 സദാ വഹിക്കേശു നാമം, അതാപത്തിൽ ഘേടകം
പരീക്ഷ ചുറ്റും വന്നീടിൽ പ്രാർത്ഥിക്ക തൻ നാമത്തിൽ

3 എത്ര മൂല്യ നാമം യേശു ചിത്തേ മോദം നിറയ്ക്കും
നമ്മെത്താനാശ്ലേഷിക്കുംമ്പോൾ നമ്മുടെ നാവും പാടും

4 നമ്മുടെ യാത്ര തീർന്നു നാം, കുമ്പിട്ടേശു പാദത്തിൽ
സ്വർ രാജരാജനായ് തന്നെ ധരിപ്പിക്കും കിരീടം.

Text Information
First Line: ക്രിസ്തനാമം ഏറ്റുകൊൾ നീ കഷ്ടാരിഷ്ട പൈതലേ
Title: ക്രിസ്തനാമം ഏറ്റുകൊൾ നീ കഷ്ടാരിഷ്ട പൈതലേ
English Title: Take the name of Jesus with you
Author: Lydia O. Baxter
Translator: Unknown
Language: Malayalam
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us