14445. ആഴി പോൽ വിസ്താരമാം

ആഴി പോൽ വിസ്താരമാം വാനം പോൽ ഉന്നതമാം
വാരിധി പോൽ ആഴമാം എൻ രക്ഷകൻ സ്നേഹം
അയോഗ്യനെങ്കിലും തൻ സ്നേഹ പൈതൽ ഞാൻ
തൻ വാക്യം ചൊല്ലുന്നു തൻ സ്നേഹം ചുറ്റുന്നെന്നെ എന്നും.

Text Information
First Line: ആഴി പോൽ വിസ്താരമാം വാനം പോൽ ഉന്നതമാം
Title: ആഴി പോൽ വിസ്താരമാം
English Title: Wide, wide as the ocean
Author: Charles Austin Miles (1914)
Translator: Unknown
Language: Malayalam
Copyright: Public DomainMedia
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us